പിഎച്ച്ഡി അഭിരുചിനിര്‍ണയ പരീക്ഷ: ഓണ്‍ലൈന്‍ അപേക്ഷ 22 വരെ സ്വീകരിക്കും
എംജി സര്‍വകലാശാല 2016 വര്‍ഷത്തെ പിഎച്ച്ഡി അഭിരുചി നിര്‍ണയ എഴുത്ത് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് 50 ശതമാനം മാര്‍ക്ക് മതിയാകും. 2016 ജൂലൈ 31ന് മുന്‍പ് നിശ്ചിത യോഗ്യത നേടുന്ന ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1,000 രൂപ. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 500 രൂപ. അപേക്ഷാ ഫീസ് ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ. ഓണ്‍ലൈനായി 2 മുതല്‍ 22 വരെ അപേക്ഷ സ്വീകരിക്കും. വിവരങ്ങള്‍ക്ക് www.phd.mgu.ac.in, www.mgu.ac.in
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha