ഈ ആഴ്ചയിലെ അധ്യാപക ഒഴിവുകള്‍
1. ശ്രീചിത്തിരതിരുനാള്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് (പാപ്പനംകോട്, തിരുവനന്തപുരം)
മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ബയോടെക്‌നോളജി & ബയോകെമിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ഹ്യുമാനിറ്റീസ് & മാത്തമാറ്റിക്‌സ് എന്നീ മേഖലകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവുകളുണ്ട്. നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.sctce.ac.in
2. ബിഷപ്പ് പെരേര മെമ്മോറിയല്‍ സ്‌കൂള്‍ (തോന്നയ്ക്കല്‍, തിരുവനന്തപുരം)
ബയോളജി (ബോട്ടണി/സുവോളജി) ടീച്ചര്‍മാരെ ആവശ്യമുണ്ട്. ഉദേ്യാഗാര്‍ത്ഥികള്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം ഉള്ളവരായിരിക്കണം. ആകര്‍ഷകമായ ശമ്പളം. താല്‍പര്യമുള്ളവര്‍ ജൂലായ് 2016, 21 & 22 തീയതികളില്‍ രാവിലെ 9.30 നും 11.30 നും ഇടയില്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. ബയോഡേറ്റ രണ്ടുദിവസത്തിനകം ഇ-മെയില്‍ ചെയ്യേണ്ടതാണ്. ഇമെയില്‍ : bpmskaramoodu@gmail.com, bpmskaramood@yahoo.co.in
3. കെമിസ്ട്രി ടീച്ചര്‍മാരുടെ ഒഴിവുണ്ട്.
എം.എസ്.സി. കെമിസ്ട്രിയാണ് അടിസ്ഥാന യോഗ്യത. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. എന്‍ട്രന്‍സ് കോച്ചിങ്ങില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഉയര്‍ന്ന ശമ്പളം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9207355357
4. അഹല്യ സ്‌കൂള്‍ ഓഫ് ഫാര്‍മസിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവുകളുണ്ട്.
യോഗ്യത: M.Pham (Pharmacognosy) കൂടാതെ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അഭിലഷണീയം.
ങ.ജവമാ M.Pham (Pharmacology) കൂടാതെ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അഭിലഷണീയം. ബയോഡേറ്റ അയക്കേണ്ട ഇ-മെയില്‍: cmo@ahhkv.org
5. ചുങ്കത്തറ കോ-ഓപ്പറേറ്റീവ് കോളേജ് (മലപ്പുറം)
ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, മാത്‌സ്, ഹിസ്റ്ററി, അറബി എന്നീ വിഷയങ്ങള്‍ക്ക് അധ്യാപകരെ ആവശ്യമുണ്ട്. ഉയര്‍ന്ന ശമ്പളം. ബന്ധപ്പെടേണ്ട ഫോണ്‍നമ്പര്‍: 7025857385.
6. ഇംഗ്ലീഷിലും മാത്തമാറ്റിക്‌സിലും ബിരുദാനന്തരബിരുദവും പ്രവൃത്തിപരിചയവുമുള്ള അധ്യാപകരേയും, അധ്യാപക ട്രെയിനികളെയും ആവശ്യമുണ്ട്. താല്‍പര്യമുള്ള ഉദേ്യാഗാര്‍ത്ഥികള്‍ ജൂലായ് 22 വെള്ളിയാഴ്ച 11 മണിക്കു മുന്‍പായി ശബരിഗിരി സ്‌കൂള്‍, അഞ്ചല്‍ എത്തിച്ചേരേണ്ടതാണ്. ഫോണ്‍: 8129150922. ഇ-മെയില്‍: hrsabarigirischools@gmail.com.
7. അല്‍ഫോണ്‍സ സ്‌കൂള്‍ & ജൂനിയര്‍ കോളേജ്, മഹാരാഷ്ട്രയിലേക്ക് ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീവിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും, ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവും ഉള്ള ടീച്ചര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താമസസൗകര്യം ലഭ്യമാണ്. താല്‍പര്യമുള്ളര്‍ ബന്ധപ്പെടേണ്ട ഫോണ്‍നമ്പര്‍: 08975642003, 09767142587. ഇ-മെയില്‍: alphonsaich@gmail.com, alphonsayadrav@gmail.com
8. +1, +2 ക്ലാസ്സുകളിലേയ്ക്ക് ഫിസിക്‌സില്‍ പ്രവൃത്തിപരിചയമുള്ള അധ്യാപകരെ ആവശ്യമുണ്ട്. ഫോണ്‍: 9447708901.
9. ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും പ്രശസ്തമായ ഒരു സി.ബി.എസ്.ഇ. സ്‌കൂളിലേയ്ക്ക് പ്രിന്‍സിപ്പല്‍മാരേയും, കോഓര്‍ഡിനേറ്റര്‍മാരെയും, എല്ലാ വിഷയങ്ങള്‍ക്കും അധ്യാപകരെയും ആവശ്യമുണ്ട്. യോഗ്യത: ബിരുദാനന്തരബിരുദവും ബി.എഡും. പ്രവര്‍ത്തനമേഖലയില്‍ മുന്‍പരിചയവും ഇംഗ്ലീഷില്‍ പ്രാവീണ്യവുമുള്ളവരായിരിക്കണം. ശമ്പളം: പ്രിന്‍സിപ്പല്‍, കോ-ഓര്‍ഡിനേറ്റ് തസ്തികകളിലേക്ക് പ്രതിമാസം 40000 - 100000 രൂപയും. അധ്യാപക തസ്തികയിലേക്ക് പ്രതിമാസം 25000 - 35000 രൂപയുമാണ്. താമസവും യാത്രാച്ചിലവും സൗജന്യമാണ്. ഫോണ്‍: +917560966622, 7560966644. ഇ-മെയില്‍: iabs@consultant.com. www.iabsindia.com.
https://www.facebook.com/Malayalivartha