മലയാളി വാര്‍ത്തയില്‍ സബ് എഡിറ്റര്‍മാര്‍ , ഗ്രാഫിക്‌സ് ഡിസൈനര്‍മാര്‍
കുറഞ്ഞകാലം കൊണ്ട് വായനക്കാരുടെ ഇടയില്‍ ശ്രദ്ധ നേടിയ ഓണ്‍ലൈന്‍ പത്രമാണ് മലയാളി വാര്‍ത്ത. ശക്തമായ ജനകീയ പിന്തുണയാല്‍ മലയാളി വാര്‍ത്ത കൂടുതല്‍ രാജ്യങ്ങളിലേയ്‌ക്ക് വ്യാപിപ്പിക്കുകയാണ്. ഇതോടൊപ്പം കഴിവും ഊര്‍ജ്ജസ്വലരുമായ നിരവധി പേര്‍ക്ക് അവസരവും ലഭിക്കുകയാണ്. മലയാളി വാര്‍ത്തയോടൊപ്പം പങ്കു ചേരാന്‍ താഴെപ്പറയുന്നവരില്‍ അപേക്ഷ ക്ഷണിക്കുന്നു.
1. റിപ്പോര്‍ട്ടര്‍മാര്‍ (ഫുള്‍ടൈം/പാര്‍ട്ട്‌ടൈം)
യോഗ്യത:
1. ജേര്‍ണലിസം
2. രണ്ടു വര്‍ഷത്തെ പരിചയം
3. നന്നായി മലയാളം, ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കഴിവ്
2. സബ് എഡിറ്റര്‍മാര്‍ (ട്രെയിനി)
1. ജേര്‍ണലിസം
2. നന്നായി മലയാളം, ഇംഗ്ലീഷ് എഴുതുവാനുള്ള കഴിവ്
3. കമ്പ്യൂട്ടര്‍ പരിജ്ഞാനം
3. സബ് എഡിറ്റര്‍മാര്‍
1. ജേര്‍ണലിസം
2. നന്നായി മലയാളം, ഇംഗ്ലീഷ് എഴുതുവാനുള്ള കഴിവ്
3. ഓണ്‍ലൈന്‍ പത്രത്തില്‍ 2 വര്‍ഷത്തെ പരിചയം
4. മലയാളം ടൈപ്പ് ചെയ്യാനുള്ള കഴിവ്
4. ഗ്രാഫിക്‌സ് ഡിസൈനന്‍മാര്‍
1. പ്ലസ് ടൂ
2. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ ഡിസൈനിംഗ് കോഴ്‌സ്
3. ഫോട്ടോഷോപ്പ്, 2D, 3D ആനിമേഷന്‍
4. 3 വര്‍ഷ പരിചയം
താത്‌പര്യമുള്ളവര്‍ ഫോട്ടോ, ബയോഡേറ്റ, പ്രതീക്ഷിക്കുന്ന ശമ്പളം എന്നിവ സഹിതം അപേക്ഷിക്കുക. റിപ്പോര്‍ട്ടര്‍ , സബ് എഡിറ്റര്‍ തസ്‌തികയിലേയ്‌ക്ക് അപേക്ഷിക്കുന്നവര്‍ സമകാലികമായ ഏതെങ്കിലും വിഷയത്തെപ്പറ്റി ഒരു ലേഖനം തയ്യാറാക്കി ഇതോടൊപ്പം attach ചെയ്യുക. തെരഞ്ഞെടുക്കപ്പെടുന്ന ലേഖനം മലയാളി വാര്‍ത്തയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. അതിനുള്ള സമ്മതം കൂടി അപേക്ഷയില്‍ കാണിക്കുക.
ഗ്രാഫിക്‌സ് ഡിസൈനര്‍ തസ്‌തികയിലേയ്‌ക്ക് അപേക്ഷിക്കുന്നവര്‍ ഡിസൈന്‍ ചെയ്‌ത ഖുലഴ ഫോര്‍മാറ്റിലുള്ള ഒരു ഫോട്ടോഷോപ്പ് വര്‍ക്ക് കൂടി അയയ്‌ക്കുക.
അയയ്‌ക്കേണ്ട വിലാസം
info@malayalivartha.com
malayalivartha.com@gmail.com
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha