ഇ എസ് ഐ ആസ്പത്രിയില്‍ ഡോക്ടര്‍മാരെ ആവശ്യമുണ്ട്
കൊല്ലം പാരിപ്പള്ളി ഇ എസ് ഐ ആശുപത്രിയില്‍ ഡോക്ടര്‍മാരെ ആവശ്യമുണ്ട്. മൊത്തം 34 ഒഴിവുകളാണുളളത്. പാര്‍ട്ട് ടൈം സ്പെഷ്യലിസ്റ്റ്08, സീനിയര്‍ റെസിഡന്റസ് (മൂന്നു വര്‍ഷം റെഗുലര്‍)3 ,സീനിയര്‍ റെസിഡന്റ് (ഒരു വര്‍ഷം അഡ്ഹോക്) 19 എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. താത്പര്യമുളളവര്‍ ആഗസ്ത് അഞ്ചിനു രാവിലെ പത്തു മണിക്കു ശേഷം ബയോഡാറ്റയും ഒറിഡിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ കോപ്പികളും സഹിതം ആസ്പത്രിയിലെത്തണം. ഒരു മണിക്കു ശേഷമെത്തുന്ന അപേക്ഷകരെ പരിഗണിക്കുന്നതായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. പാര്‍ട്ട്ടൈം സ്പെഷ്യലിസ്റ്റിന് എം ബി ബി എസ് ബിരുദത്തോടൊപ്പം മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് അപേക്ഷാ യോഗ്യത.
https://www.facebook.com/Malayalivartha