പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ 41 ഒഴിവ്
സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് വിവിധ തസ്തികകളിലെ 41 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സയന്റിസ്റ്റ് ബി- 2 ഒഴിവ്
ശമ്പളം- 15600- 39100 രൂപ. ഗ്രേഡ് പേ 5400 രൂപ.
പ്രായപരിധി- 35 വയസ്.
ജൂണിയര്‍ സയന്റിഫിക് അസിസ്റ്റന്റ്- 13 ഒഴിവ്.
ശമ്പളം- 9300- 34,800 രൂപ. ഗ്രേഡ് പേ- 4200 രൂപ.
പ്രായപരിധി- 30 വയസ്.
ജൂണിയര്‍ ലബോറട്ടറി അസിസ്റ്റന്റ്- 11 ഒഴിവ്.
ശമ്പളം- 5200- 20200 രൂപ. ഗ്രേഡ് പേ- 1900 രൂപ.
പ്രായപരിധി- 27 വയസ്.
സീനിയര്‍ ടെക്‌നീഷ്യന്‍- ഒരു ഒഴിവ്.
ശമ്പളം- 9300- 34800 രൂപ. ഗ്രേഡ് പേ- 4200 രൂപ.
പ്രായപരിധി- 30 വയസ്.
ജൂണിയര്‍ ടെക്‌നീഷ്യന്‍- രണ്ടു ഒഴിവ്.
ശമ്പളം- 5200- 20200 രൂപ. ഗ്രേഡ് പേ- 2400 രൂപ.
പ്രായരിധി-27 വയസ്.
അക്കൗണ്ട്‌സ് അസിസ്റ്റന്റ്- രണ്ടു ഒഴിവ്.
ശമ്പളം- 9300- 34800 രൂപ. ഗ്രേഡ് പേ- 4200 രൂപ.
പ്രായപരിധി- 30 വയസ്.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഗ്രേഡ് രണ്ട്- രണ്ടു ഒഴിവ്.
ശമ്പളം- 5200- 20200 രൂപ. ഗ്രേഡ് പേ- 2400 രൂപ.
പ്രായപരിധി- 27 വയസ്.
സ്റ്റെനോഗ്രാഫര്‍- മൂന്ന് ഒഴിവ്.
ശമ്പളം- 5200- 20200 രൂപ. ഗ്രേഡ് പേ- 2400 രൂപ.
പ്രായപരിധി- 27 വയസ്.
ഡ്രൈവര്‍ (ഓര്‍ഡിനറി ഗ്രേഡ്)- അഞ്ച് ഒഴിവ്.
ശമ്പളം- 5200- 20200 രൂപ. ഗ്രേഡ് പേ- 1900 രൂപ.
പ്രായപരിധി- 27 വയസ്.
അപേക്ഷിക്കാനാവശ്യമായ യോഗ്യത, മുന്‍പരിചയം എന്നിവയടങ്ങിയ വിശദവിജ്ഞാപനത്തിന് www.cpcb.nic.inഎന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അനുബന്ധ രേഖകള്‍ സഹിതം സമര്‍പ്പിക്കണം.
വിലാസം- The Senior Administrative officer (Recruitment) Central Pollution Control Board, Parivesh Bhawan, East Arjun Nagar, Shahdara, Delhi 110032.
അപേക്ഷ സ്വീകരിക്കുന്ന അവാസന തീയതി ഓഗസ്റ്റ് 17.
വെബ്‌സൈറ്റ്- www.cpcb.nic.in.
https://www.facebook.com/Malayalivartha