രാജ്യസഭാ സെക്രട്ടറിയേറ്റില്‍ വിവിധ ഒഴിവുകള്‍
രാജ്യസഭാ സെക്രട്ടേറിയറ്റ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകള്‍: 143
- ജൂനിയര്‍ പാര്‍ലമെന്ററി ഇന്റെര്‍പ്രെറ്റര്‍ (ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, മറാത്തി, ഉറുദു)
- റിപ്പോര്‍ട്ടര്‍ (ഹിന്ദി, ഇംഗ്ലീഷ്)
- സീനി. എക്സിക്യൂട്ടീവ്/ലെജിസ്ലേറ്റീവ്/ കമ്മിറ്റി/ പ്രോട്ടോകോള്‍ അസിസ്റ്റന്റ്
- റിസര്‍ച്ച് അസിസ്റ്റന്റ്
- സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്)
- സെക്യൂരിറ്റി അസിസ്റ്റന്റ് ഗ്രേഡ് കക
- ജൂനിയര്‍ ലൈബ്രറി അസിസ്റ്റന്റ്
- ജൂനിയര്‍ ക്ലാര്‍ക്ക് (ഇംഗ്ലീഷ്, ഹിന്ദി, ഉറുദു)
- ട്രാന്സ്ലേറ്റര്
- ജൂനിയര്‍ പ്രൂഫ് റീഡര്‍
- സ്റ്റാഫ് കാര്‍ ഡ്രൈവര്‍ (ഓര്‍ഡിനറി ഗ്രേഡ്) എന്നീ തസ്തികകളിലാണ് നിയമനം.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും യോഗ്യത അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും http://rajyasabha.asrb2014.org/
https://www.facebook.com/Malayalivartha