ചെന്നൈ പെട്രോളിയം ലിമിറ്റഡില്‍ എഞ്ചിനീയര്‍ , ഓഫീസര്‍ ഒഴിവുകള്‍
ചെന്നൈ പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് (സിപിസിഎല്‍) എഞ്ചിനീയര്‍, ഓഫീസര്‍ തസ്തികകളിലെ 29 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി: ജൂലായ് 30
എഞ്ചിനീയര്‍(കെമിക്കല്‍)14 ഒഴിവ്
എഞ്ചിനീയര്‍ (മെക്കാനിക്കല്‍)5 ഒഴിവ്
എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍)2 ഒഴിവ്
എഞ്ചിനീയര്‍ (സിവില്‍)2 ഒഴിവ്
എഞ്ചിനീയര്‍ (മെറ്റലര്‍ജി)2 ഒഴിവ്
മാര്‍ക്കറ്റിങ് ഓഫീസര്‍ 2 ഒഴിവ്
ഹ്യൂമന്‍ റിസോഴ്സസ്ഓഫീസര്1 ഒഴിവ്
ലോ ഓഫീസര്‍1 ഒഴിവ്
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും യോഗ്യത, പ്രായം അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും: https://www.cpcl.co.in/RecruitmentDrive.htm
https://www.facebook.com/Malayalivartha