ഐഒസിയില്‍ 46 അപ്രന്റിസ്
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ഗുജറാത്ത് റിഫൈനറിയില്‍ അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. Advt. No.: JR/04-02/2016
46 ഒഴിവുകള്‍ അപ്രന്റിസ്ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ഇന്ത്യന്‍ ഓയിലില്‍ സ്ഥിരനിയമനത്തിന് പരിഗണിക്കും.
1. ട്രേഡ് അപ്രന്റിസ് അറ്റന്‍ഡന്റ് ഓപ്പറേറ്റര്‍ (കെമിക്കല്‍ പ്ലാന്റ്):
ഡിസിപ്ലിന്‍കെമിക്കല്‍: 10 ഒഴിവ് യോഗ്യത: ത്രിവത്സര ബി.എസ്സി.(ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി/ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി)
അപ്രന്റിസ്ഷിപ്പ് കാലാവധി: 18 മാസം.
സ്‌റ്റൈപ്പന്റ്: ആദ്യവര്‍ഷം 6970 രൂപ, രണ്ടാം വര്‍ഷം 7220 രൂപ.
2. ട്രേഡ് അപ്രന്റിസ് (ഫിറ്റര്‍) ഡിസിപ്ലിന്‍ മെക്കാനിക്കല്‍: 5 ഒഴിവ് യോഗ്യത: മെട്രിക്. രണ്ടുവര്‍ഷ ഐ.ടി.ഐ. (ഫിറ്റര്‍)
അപ്രന്റിസ്ഷിപ്പ് കാലാവധി: 12 മാസം.
സ്‌റ്റൈപ്പന്റ്: 6,970 രൂപ.
3. ട്രേഡ് അപ്രന്റിസ് (ബോയിലര്‍): ഡിസിപ്ലിന്‍മെക്കാനിക്കല്‍: 6 ഒഴിവ് യോഗ്യത: ത്രിവത്സര ബി.എസ്സി.(ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി/ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി)
അപ്രന്റിസ്ഷിപ്പ് കാലാവധി: 36 മാസം
സ്‌റ്റൈപ്പന്റ്: ആദ്യവര്‍ഷം 6490 രൂപ, രണ്ടാം വര്‍ഷം 9718 രൂപ, മൂന്നാം വര്‍ഷം 10,620 രൂപ.
4. ടെക്‌നീഷ്യന്‍ അപ്രന്റിസ്: ഡിസിപ്ലിന്‍കെമിക്കല്‍: 11 ഒഴിവ് യോഗ്യത: ത്രിവത്സര ഡിപ്ലോമ കെമിക്കല്‍ എഞ്ചിനിയറിങ്/ റിഫൈനറി & പെട്രോകെമിക്കല്‍സ് എഞ്ചിനിയറിങ്
അപ്രന്റിസ്ഷിപ്പ് കാലാവധി: 12 മാസം
സ്‌റ്റൈപ്പന്റ്: 10,620 രൂപ.
5. ടെക്‌നീഷ്യന്‍ അപ്രന്റിസ്: ഡിസിപ്ലിന്‍മെക്കാനിക്കല്‍: മൂന്ന് ഒഴിവ് യോഗ്യത: ത്രിവത്സര ഡിപ്ലോമ മെക്കാനിക്കല്‍ എഞ്ചിനിയറിങ്. അപ്രന്റിസ്ഷിപ്പ് കാലാവധി:12 മാസം
സ്‌റ്റൈപ്പന്റ്: 10,620 രൂപ.
6. ടെക്‌നീഷ്യന്‍ അപ്രന്റിസ്: ഡിസിപ്ലിന്‍ഇലക്ട്രിക്കല്‍: മൂന്ന് ഒഴിവ് യോഗ്യത: ത്രിവത്സര ഡിപ്ലോമ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്
അപ്രന്റിസ്ഷിപ്പ് കാലാവധി: 12 മാസം.
സ്‌റ്റൈപ്പന്റ്: 10,620 രൂപ.
7. ടെക്‌നീഷ്യന്‍ അപ്രന്റിസ് : ഡിസിപ്ലിന്‍: ഇന്‍സ്ട്രുമെന്റേഷന്‍: 3 ഒഴിവ്. യോഗ്യത: ത്രിവത്സര ഡിപ്ലോമ ഇന്‍സ്ട്രുമെന്റേഷന്‍ & ഇലക്ട്രോണിക്‌സ്/ ഇന്‍സ്ട്രുമെന്റേഷന്‍ & കണ്‍ട്രോള്‍ എഞ്ചിനിയറിങ്.
അപ്രന്റിസ്ഷിപ്പ് കാലാവധി: 12 മാസം
സ്‌റ്റൈപ്പന്റ്: 10620 രൂപ.
പ്രായപരിധി: 18-24 വയസ്സ് ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.iocl.com
അപേക്ഷയുടെ പ്രിന്റ്ഔട്ട് ലഭിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ മൂന്ന്
എഴുത്തു പരീക്ഷ: സെപ്റ്റംബര്‍ 18
അഭിമുഖം: സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 08 വരെ.
https://www.facebook.com/Malayalivartha