ഐ.എസ്.ആര്‍.ഒ: സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററില്‍ 249 ഒഴിവുകള്‍
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനു (ഐഎസ്ആര്‍ഒ) കീഴില്‍ അഹമ്മദാബാദില്‍ പ്രവര്‍ത്തിക്കുന്ന സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
SAC-DECU:02:2016 / Dated: 06/08/2016
സയന്റിസ്റ്റ്/എന്‍ജിനീയര്‍: (സ്ട്രക്ച്ചറല്‍ എന്‍ജി, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് /ആര്‍എഫ് ആന്‍ഡ് മൈക്രോവേവ്/ ഇന്‍സ്ട്രുമെന്റേഷന്‍,മെക്കാനിക്കല്‍, പവര്‍ ഇലക്ട്രോണിക്‌സ്, ഫിസിക്‌സ്, അപ്ലൈഡ് ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ജിയോഇന്‍ഫര്‍മാറ്റിക്‌സ്, അഗ്രിക്കള്‍ച്ചര്‍, ജിയോളജി, മറൈന്‍ ബയോളജി/ഫിഷറീസ്, കെമിക്കല്‍) 88 ഒഴിവ്.
സോഷ്യല്‍ റിസര്‍ച്ച് ഓഫീസര്‍: ഒന്ന്
ജൂനിയര്‍ പ്രൊഡ്യൂസര്‍: ഒന്ന്
സോഷ്യല്‍ റിസര്‍ച്ച് അസിസ്റ്റന്റ്: ഒന്ന്
പ്രോഗ്രാം അസിസ്റ്റന്റ്: ഒന്ന്
ടെക്‌നിക്കല്‍ അസിസ്റ്റന്റ്: (വീഡിയോഗ്രാഫി, സൗണ്ട് റിക്കോര്‍ഡിങ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ്, ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍/മെക്കട്രോണിക്‌സ്, സിവില്‍, ഇലക്ട്രിക്കല്‍, 33
സയന്റിഫിക് അസിസ്റ്റന്റ്: (കംപ്യൂട്ടര്‍ സയന്‍സ്/ഐടി, ഫിസിക്‌സ് അപ്ലൈഡ് ഫിസിക്‌സ്, മള്‍ട്ടിമീഡിയ) 11 ലൈബ്രറി അസിസ്റ്റന്റ്: രണ്ട്
ടെക്‌നീഷ്യന്‍ ബി: (ഫിറ്റര്‍, മെഷിനിസ്റ്റ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ്/ഐടി, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, കാര്‍പെന്റര്‍, വെല്‍ഡര്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി, ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍) 110 ഒഴിവ്
ഡ്രാഫ്റ്റ്‌സ്മാന്‍ ബി: (മെക്കാനിക്കല്‍, സിവില്‍) ഏഴ്
അവസാന തീയതി: ആഗസ്ത് 29
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും:
http://recruitment.sac.gov.in/OSAR/
https://www.facebook.com/Malayalivartha