എയര്‍ ഇന്ത്യയില്‍ എയര്‍ക്രാഫ്റ്റ് ടെക്നീഷ്യന്: 489 ഒഴിവുകള്‍
എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസ് ലിമിറ്റഡ് എയര്‍ക്രാഫ്റ്റ് ടെക്നീഷ്യന് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.വിമുക്ത ഭടന്മാര്ക്കും അപേക്ഷിക്കാം.
യോഗ്യത: ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറിങില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്.
അവസാന തീയിതി: സപ്തംബര്‍ 30
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.airindia.in/careers
https://www.facebook.com/Malayalivartha