പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 191 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍
പഞ്ചാബ് നാഷണല്‍ ബാങ്ക് വിവിധ വിഭാഗങ്ങളിലേക്ക് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ പരീക്ഷ അഭിമുഖം എന്നിവയുടെഅടിസ്ഥാനത്തിലായിരിക്കും നിയമനം. തസ്തിക, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തില്‍
1. ചീഫ് മാനേജര്‍ (ആര്‍ക്കിടെക്ട് ) 1യോഗ്യത: 60ശതമാനം മാര്‍ക്കോടെ ആര്‍ക്കിടെക്ചര്‍ ബിരുദം, ആര്‍ക്കിടെക്ചര്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയം.പ്രായം: 1.07.2016 ന് 35-45 വയസ്
2. മാനേജര്‍ (ഐ.ടി) ഒറാക്കിള്‍/ഫിനാക്കിള്‍/ഡി.ബി.എ/ ആപ്ലിക്കേഷന്‍ 10 യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്/ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ബി.ഇ/ ബി.ടെക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.പ്രായം: 1.07.2016 ന് 25-28 വയസ്
3. മാനേജര്‍ (ഐ.ടി) എസ്.ക്യു.എല്‍ സെര്‍വര്‍ ഡി.ബി.എസ്/ ആപ്ലിക്കേഷന്‍ 5 യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്/ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ബി.ഇ/ ബി.ടെക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.പ്രായം: 1.07.2016 ന് 25-28 വയസ്
4.മാനേജര്‍ (ഐ.ടി) ഫിനാക്കിള്‍ കസ്റ്റമൈസേഷന്‍ / സ്ക്രിപ്റ്റിംഗ് 20 യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്/ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ബി.ഇ/ ബി.ടെക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 1.07.2016 ന് 25-28 വയസ്
5.മാനേജര്‍ (ഐ.ടി) ഇന്‍ഫര്‍മേഷന്‍ / സൈബര്‍ സെക്യൂരിറ്റി/ ഫോറന്‍സിക് /കംപ്ലയന്‍സസ് ഒഫ് ഐ.ടി. ഓഡിറ്റ് 4 യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്/ കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ ബി.ഇ/ ബി.ടെക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.പ്രായം: 1.07.2016 ന് 25-28 വയസ്
6. മാനേജര്‍ (ഐ.ടി) മൊബൈല്‍ ആപ്ലിക്കേഷന്‍ 10യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്/ കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ ബി.ഇ/ ബി.ടെക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.പ്രായം: 1.07.2016 ന് 25-28 വയസ്
7.മാനേജര്‍ (ഐ.ടി) നെറ്റ് വര്‍ക്കിംഗ് 2 യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്/ കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ ബി.ഇ/ ബി.ടെക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.പ്രായം: 1.07.2016 ന് 25-28 വയസ്
8.മാനേജര്‍ (ഐ.ടി) ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ് പാറ്റേണ്‍ 12യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്/ കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ ബി.ഇ/ ബി.ടെക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.പ്രായം: 1.07.2016 ന് 25-28 വയസ്
9.മാനേജര്‍ (ഐ.ടി) വെബ് ഡിസൈനര്‍ 5 യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്/ കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ ബി.ഇ/ ബി.ടെക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.പ്രായം: 1.07.2016 ന് 25-28 വയസ്
10.മാനേജര്‍ (ഐ.ടി) ബേസ് 24 സ്വിച്ച് കോഡിങ്/ ടെസ്റ്റിങ്/ മാനേജ്മന്റ് 3യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്/ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ബി.ഇ/ ബി.ടെക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.പ്രായം: 1.07.2016 ന് 25-28 വയസ്
11. മാനേജര്‍ (ഐ.ടി) റിപ്പോര്‍ട്ട് ടൂള്‍സ് 4 യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്/ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ബി.ഇ/ ബി.ടെക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.പ്രായം: 1.07.2016 ന് 25-28 വയസ്
12.മാനേജര്‍ (ഐ.ടി) ഹാഡ് വേര്‍ 2യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്/ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ബി.ഇ/ ബി.ടെക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.പ്രായം: 1.07.2016 ന് 25-28 വയസ്
13.മാനേജര്‍ (അഗ്രിക്കള്‍ച്ചര്‍) 30 യോഗ്യത: അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/ അനിമല്‍ ഹസ്ബന്‍ഡറി/ വെറ്ററിനറി സയന്‍സ്/ ഡെയറി സയന്‍സ്/ അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയറിംഗ്/ഫിഷറി സയന്‍സ്/ പിസികള്‍ച്ചര്‍/ അഗ്രി മാര്‍ക്കറ്റിംഗ് ആന്‍ഡ് കോ ഓപ്പറേഷന്‍/ കോഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിംഗ്/ ഫോറസ്ട്രി, അഗ്രിക്കള്‍ച്ചറല്‍ ബയോടെക്നോളജി, ഫുഡ് സയന്‍സ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ബിസിനസ് മാനേജ്മെന്റ് വിഷയങ്ങള്‍ ഏതിലെങ്കിലും നാലുവര്‍ഷത്തെ ബിരുദം. രണ്ടുവര്‍ഷത്തെ എം.ബി.എ/ പി.ജി.ഡി.ബി.എ/ പി.ജി.ഡി.ബി.എം/ പി.ജി.ഡി.എം/ അഗ്രിബിസിനസ് മാനേജ്&്വംിഷ;മെന്റ് പി.ജിപ്രായം: 1.07.2016 ന് 25-35വയസ്
14. മാനേജര്‍ (സെക്യൂരിറ്റി) 35
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ആര്‍മി/നേവി/എയര്‍ഫോഴ്സ് സേനാവിഭാഗങ്ങളിലോ അര്‍ധസൈനിക വിഭാഗങ്ങളിലോ ഓഫീസര്‍ തസ്തികയില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയംപ്രായം: 1.07.2016 ന് 21-35 വയസ്ശമ്പളം: 31705 -45950 രൂപ
15. മാനേജര്‍ (എച്ച്.ആര്‍.ഡി) 24 യോഗ്യത: പേഴ്സണല്‍ മാനേജ്മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ എച്ച്.ആര്‍/ എച്ച്.ആര്‍.ഡി/എച്ച്.ആര്‍.എം/സോഷ്യല്‍വര്‍ക്ക്/ ലേബര്‍ ലോയില്‍ രണ്ടുവര്‍ഷത്തെ ഫുള്‍ടൈം പി.ജി ഡിഗ്രി/ ഡിപ്ലോമ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയംപ്രായം: 1.07.2016 ന് 25-35 വയസ്
16. മാനേജര്‍ (ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍) 2 യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം നാലുവര്‍ഷത്തെ പ്രവൃത്തിപരിചയംപ്രായം: 1.07.2016 ന് 2535 വയസ്
17.മാനേജര്‍ (സിവില്‍ എന്‍ജിനിയര്‍) 2യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിംഗ് ബിരുദം നാലുവര്‍ഷത്തെ പ്രവൃത്തിപരിചയംപ്രായം: 1.07.2016 ന് 25 -35 വയസ്
18. മാനേജര്‍ (മെക്കാനിക്കല്‍ എന്‍ജിനിയര്‍) 2യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിംഗ് ബിരുദം നാലുവര്‍ഷത്തെ പ്രവൃത്തിപരിചയംപ്രായം: 1.07.2016 ന് 25-35 വയസ്
19.മാനേജര്‍ (ലോ) 1യോഗ്യത: നിയമബിരുദം, അഭിഭാഷകനായോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ ബാങ്കുകളിലോ ലോ ഓഫീസറായോ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയംപ്രായം: 1.07.2016 ന് 25- 35 വയസ്.
20. ഫയര്‍ ഓഫീസര്‍ 6യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. നാഗ്പൂരിലെ നാഷണല്‍ ഫയര്‍ സര്‍വീസ് കോളേജ് നടത്തുന്ന സബ് ഓഫീസര്‍ കോഴ്സ് നടത്തുന്ന സബ് ഓഫീസര്‍ കോഴ്സ് 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. സൈനികവിഭാഗങ്ങളിലോ സര്‍ക്കാര്‍ വകുപ്പുകളിലോ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഗ്രൂപ്പ് ഇ വിഭാഗത്തില്‍ പെടുന്ന കെട്ടിടങ്ങളില്‍ ഫയര്‍ ഓഫീസറായി അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.പ്രായം: 1.07.2016 ന് 25-40 വയസ്
21.ഓഫീസര്‍ (ഇക്കണോമിക്‌സ്) 2യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇക്കണോമിക്‌സ് പി.ജിപ്രായം: 1.07.2016 ന് 21-28 വയസ്
22. ഓഫീസര്‍ (സിവില്‍ എന്‍ജിനീയര്‍) 4യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിംഗ് ബിരുദം, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയംപ്രായം: 1.07.2016 ന് 21 -30 വയസ്
23. ഓഫീസര്‍ (ഇന്‍ഡസ്ട്രി) മെക്കാനിക്കല്‍ 2 യോഗ്യത: 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം, പ്ലസ് ടു പരീക്ഷയിലും 60 ശതമാനം മാര്‍ക്ക് നേടിയിരിക്കമംപ്രായം: 1.07.2016 ന് 21-30 വയസ്
24. ഓഫീസര്‍ (ഇന്‍ഡസ്ട്രി) ഇലക്ട്രിക്കല്‍ 2യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം, പ്ലസ് ടു പരീക്ഷയിലും 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.പ്രായം: 1.07.2016 ന് 21 -30 വയസ്
25. ഓഫീസര്‍ പ്രിന്റിംഗ് ടെക്‌നോളജിസ്റ്റ് 4യോഗ്യത: പ്രിന്റിംഗ് ടെക്‌നോളജിയില്‍ 60ശതമാനം മാര്‍ക്കോടെ എന്‍ജിനിയറിംഗ് ബിരുദം/ ത്രിവത്സര ഡിപ്ലോമ
അപേക്ഷാഫീസ്: 400 രൂപ, എസ്.സി, എസ്.ടി വികലാംഗവിഭാഗക്കാര്‍ക്ക് 50 രൂപ. ഓണ്‍ലൈന്‍ ആയാണ് ഫീസ് അടയ്‌ക്കേണ്ടത്. വെബ്: www.pnbindia.in. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്തംബര്‍ 9.
https://www.facebook.com/Malayalivartha