കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ 48 ഒഴിവുകള്‍
അവസാന തീയതി: സപ്തംബര്‍ ഏഴ്
കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ഫയര്‍ സര്‍വീസ് വിഭാഗത്തിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു...
തസ്തിക, ഒഴിവുകള്‍ എന്നിവ യഥാക്രമം
1. സീനിയര്‍ മാനേജര്‍ - ഒന്ന്
2. മാനേജര്‍/അസിസ്റ്റന്റ് മാനേജര്‍ - രണ്ട്
3. സൂപ്പര്‍വൈസേഴ്സ് -അഞ്ച്
4. ഫയര്‍ ആന്‍ഡ് റെസ്ക്യു ഓപ്പറേറ്റേഴ്സ് -40
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.kannurairport.in/images/pdf/HR/Instructions%20to%20Applicants-230816.pdf
ഓണ്‍ലൈന്‍ അപേക്ഷയ്ക്ക്: http://www.kitcoplacementpark.in/index.php?option=com_content&task=view&id=217
https://www.facebook.com/Malayalivartha