വാണിജ്യ നികുതി വകുപ്പ് ഐടി പ്രൊഫഷണലുകളെ തേടുന്നു
അവസാന തീയതി: സപ്തംബര്‍ ഏഴ്
കേരള സര്‍ക്കാര്‍, വാണിജ്യ നികുതി വകുപ്പ് വിവിധ തസ്തികകളിലേക്ക് ഐടി പ്രൊഫഷണലുകളെ തേടുന്നു.
തസ്തിക, ശമ്പളം, ഒഴിവുകളുടെ എണ്ണം തുടങ്ങിയവ യഥാക്രമം
1. ജൂനിയര്‍ പ്രോഗ്രാമര്‍ /30,000 - 50,000/ അഞ്ച്
2. അസിസ്റ്റന്റ് പ്രോഗ്രാമര്‍/ 40,000 - 60,000/ അഞ്ച്
3. പ്രോഗ്രാമര്‍/ 60,000-80,000/ അഞ്ച്
4. ഓപ്പണ്‍ സോഴ്‌സ് സ്‌പെഷലിസ്റ്റ്/ 60,000-80,000/ രണ്ട്
5. പ്രോജക്ട് മാനേജ്‌മെന്റ് സപ്പോര്‍ട്ട് എന്‍ജിനീയര്‍/ 60,000 - 80,000/ ഒന്ന്
6. സീനിയര്‍ പ്രോഗ്രാമര്‍/ 70,000 -1,00,000/ ഒന്ന്
7. ജൂനിയര്‍ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍/ 30,000-50,000/ഒന്ന്
8. ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍/ 70,000-1,00,000/ ഒന്ന്
9. ജൂനിയര്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍/ 30,000 - 50,000/ ഒന്ന്.
10. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍/ 60,000 - 80,000/ ഒന്ന്
11. സോഫ്റ്റ്‌വെയര്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എന്‍ജിനീയര്‍/ 30,000 - 40,000/ നാല്
12.ഫീല്‍ഡ് മാനേജ്‌മെന്റ് സര്‍വീസ് സപ്പോര്‍ട്ട് എന്‍ജിനീയര്‍/ 30,000 - 40,000/ രണ്ട്
യോഗ്യത അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.keralataxes.gov.in/homedocuments/GST_Recruit_Notice.pdf
ഓണ്‍ലൈന്‍ അപേക്ഷയ്ക്ക്:
http://164.100.150.126:8080/comm_tax/login
https://www.facebook.com/Malayalivartha