139 ഒഴിവുകളിലേക്ക് യുപിഎസ്‌സി വിജ്ഞാപനം
അവസാന തീയതി സപ്തംബര്‍ 15
അസിസ്റ്റന്റ് രജിസ്ട്രാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, ട്രാന്‍സലേറ്റര്‍, ലീഗല്‍ ഓഫീസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ അടക്കം വിവിധ മന്ത്രാലയങ്ങളിലെ 14 തസ്തികകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു.
1. അസിസ്റ്റന്റ് രജിസ്ട്രാര്‍ (കൃഷി മന്ത്രാലയം)- ഒന്ന്
2. അസിസ്റ്റന്റ് ഡയറക്ടര്‍ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍)-രണ്ട്
3. അസിസ്റ്റന്റ് കീപ്പേഴ്‌സ് (ആന്ത്രപ്പോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ)- രണ്ട്
4. ട്രാന്‍സലേറ്റര്‍ (പ്രതിരോധ മന്ത്രാലയം ഇന്റലിജന്‍സ് ഡയറക്ട്രേറ്റ്)- ഒന്ന്
5. ട്രാന്‍സലേറ്റര്‍ (പ്രതിരോധ മന്ത്രാലയം) -ഒന്ന്
6. ലീഗല്‍ ഓഫീസര്‍ (വിദേശകാര്യ മന്ത്രാലയം) -രണ്ട്
7. അസിസ്റ്റന്റ് പ്രൊഫസര്‍ (ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം, കാര്‍ഡിയോ തെറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി)- എട്ട്
8. അസിസ്റ്റന്റ് പ്രൊഫസര്‍ (ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം, കാര്‍ഡിയോളജി) -12
9. അസിസ്റ്റന്റ് പ്രൊഫസര്‍ (ആരോഗ്യ കുടുംബ ക്ഷേമന്ത്രാലയം നെഫ്രോളജി)- ഒന്‍പത്
10. അസിസ്റ്റന്റ് പ്രൊഫസര്‍ (ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം, ന്യൂറോ സര്‍ജറി)- 23
11. അസിസ്റ്റന്റ് പ്രൊഫസര്‍ (ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ന്യൂറോളജി) -24
12. അസിസ്റ്റന്റ് പ്രൊഫസര്‍ (ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം) -33
13. അസിസ്റ്റന്റ് ഡയറക്ടര്‍ (ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം) -എട്ട്
14. ജൂനിയര്‍ ലക്ചര്‍ (ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം)- ഒന്ന്
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.upsc.gov.in/
ഓണ്‍ലൈന്‍ അപേക്ഷയ്ക്ക്: http://www.upsconline.nic.in/
https://www.facebook.com/Malayalivartha