ന്യൂനപക്ഷ വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ
സംസ്ഥാനത്തെ ക്രിസ്ത്യന്‍, മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വായ്പാ പദ്ധതിക്ക് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 18നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം
അപേക്ഷാഫോറം സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ വഴുതക്കാട് ഗണപതി അമ്പലത്തിന് സമീപത്തുള്ള റീജിയണല്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0471 2328257, 9496015006.
https://www.facebook.com/Malayalivartha