ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവ്
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ തസ്തികകളിലായി 31 ഒഴിവുണ്ട്. ഒഴിവുകൾ കരാർ അടിസ്ഥാനത്തിൽ ആണ്. റിസർച്ച് ഓഫീസര്‍/എഡിറ്റോറിയല്‍/എഡിറ്റോറിയല്‍ അസിസ്റ്റന്റ്, സബ്എഡിറ്റര്‍, പ്രൂഫ്റീഡര്‍, യുഡി ബൈന്‍ഡര്‍ എന്നീ തസ്തികകളില്‍ ആണ് ഒഴിവുള്ളത്. ഏപ്രില്‍ 10നകം അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക് www.keralabhashainstitute.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha