സിവിൽ എഞ്ചിനീയർ; വാക്ക് ഇൻ ഇന്റർവ്യൂ
അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമില്‍ (അസാപ്) കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സിവില്‍ എഞ്ചിനീയര്‍മാരെ നിയമിക്കുന്നു.
താത്പര്യമുളളവര്‍ ഏപ്രില്‍ 10ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. തിരുവനന്തപുരം വഴുതക്കാട് ഉളള അസാപ്പിന്റെ ഹെഡ് ക്വോര്‍ട്ടേഴ്സ് അനക്സില്‍ വെച്ചാണ് അഭിമുഖം.
സിവില്‍ എഞ്ചിനീയറിംഗില്‍ അംഗീകൃത ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
വെബ്സൈറ്റ് www.asapkerala.gov.in.
https://www.facebook.com/Malayalivartha