കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, മറൈന്‍ എന്‍ജിനീയര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, മറൈന്‍ എന്‍ജിനീയര്‍ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്ഥികള്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണു.
അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന്‍): മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 30 വയസ്സ്. ശമ്പളം: 20,600- 46,500 രൂപ.
അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ (സിവില്‍): സിവില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം.
യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍നിന്നും സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/ തത്തുല്യം, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം- 30 വയസ്സ്. ശമ്പളം- 20,600- 46,500 രൂപ.
മറൈന്‍ എന്‍ജിനീയര്‍- മറൈന്‍ വിഭാഗം: യോഗ്യത- മര്‍ച്ചന്റ് ഷിപ്പിങ് ആക്ട് 1958 അനുസരിച്ചുള്ള എം.ഒ.ടി. ഫസ്റ്റ് ക്ലാസ് മോട്ടോര്‍ സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും
പ്രായം- 40 വയസ്സ്. ശമ്പളം- 29,100- 54,500 രൂപ.
വിശദ വിവരങ്ങൾക് http://cochinport.gov.in
https://www.facebook.com/Malayalivartha