ഇന്ത്യന്‍ നാവിക സേനയുടെ ലോജിസ്റ്റിക്‌സ്, എജ്യുക്കേഷന്‍ വിഭാഗത്തിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
ഇന്ത്യന്‍ നാവിക സേനയുടെ ലോജിസ്റ്റിക്‌സ്, എജ്യുക്കേഷന്‍ വിഭാഗത്തിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
എജുക്കേഷന്‍ (ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍)
ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം. ബിരുദതലത്തില്‍ ഗണിതം ഒരു വിഷമായി പഠിച്ചിരിക്കണം.
ഗണിതത്തില്‍ ബിരുദാനന്തര ബിരുദം.ബിരുദതലത്തില്‍ ഫിസിക്‌സ് ഒരു വിഷമായി പഠിച്ചിരിക്കണം.
കെമിസിട്രിയില്‍ ബിരുദാനന്തര ബിരുദം. ബിരുദതലത്തില്‍ ഫിസിക്‌സ് ഒരു വിഷമായി പഠിച്ചിരിക്കണം.
ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം.
ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം.
അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്തീകള്‍ക്കും അപേക്ഷിക്കാം. പ്രായം: 1993 ജനുവരി 2 നും 1997 ജനുവരി ഒന്നിനും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ)ജനിച്ചവർ ആയിരിക്കണം
ലോജിസ്റ്റിക്‌സ് (പെര്‍മനന്റ് കമ്മിഷന്‍)
യോഗ്യത: ബി.ഇ./ബി.ടെക്. അല്ലെങ്കില്‍, എം.ബി.എ. അല്ലെങ്കില്‍, ഫിനാന്‍സ്, ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ്, മെറ്റീരിയല്‍ മാനേജ്‌മെന്റ് എന്നിവയിലൊന്നില്‍ ബിരുദാനന്തര ഡിപ്ലോമയോടെ Bsc/Bcom, BSc (IT) അല്ലെങ്കില്‍ MCA/MSc(IT).
യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, കളര്‍ ഫോട്ടോ എന്നിവ ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കുമ്പോള്‍ സ്‌കാന്‍ ചെയ്തു അപ്‌ലോഡ് ചെയ്യണം.
അപേക്ഷിക്കേണ്ട വിധം: http://www.joinindiannavy.gov.in/.
https://www.facebook.com/Malayalivartha