ഹെവി വാട്ടർ ബോർഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
അറ്റോമിക് എനർജി വകുപ്പിനു കീഴിലുള്ള ഹെവി വാട്ടർ ബോർഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 61 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഏപ്രിൽ 25.
ചീഫ് ഫയർ ഒാഫിസർ/എ -ഗ്രൂപ്പ് എ, സ്റ്റേഷൻ ഒാഫിസർ/എ -ഗ്രൂപ്പ് ബി, സബ് ഒാഫിസർ /ബി -ഗ്രൂപ്പ് ബി, ലീഡിങ് ഫയർമാൻ/എ -ഗ്രൂപ്പ് സി, ഫയർമാൻ/എ -ഗ്രൂപ്പ് സി, ഡ്രൈവർ- കം- ഒാപറേറ്റർ/ എ- ഗ്രൂപ്പ് സി എന്നീ തസ്തികകളിലാണ് അവസരം.
ആപ്ലിക്കേഷൻ പ്രോസസിങ് ഫീസ്: 20 രൂപ+ സർവീസ് ടാക്സ്. എസ്സി/ എസ്ടി, സ്ത്രീകൾ, ഭിന്നശേഷിക്കാർ, വിമുക്ത ഭടൻമാർ എന്നിവർക്ക് ആപ്ലിക്കേഷൻ പ്രോസസിങ് ഫീസ് ഇല്ല. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.hwb.gov.in.
https://www.facebook.com/Malayalivartha