കനറാ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
കനറാ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.മൂന്നു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 26 ഒഴിവുകളുണ്ട്.
ഡീലര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡെസ്ക് - യോഗ്യത: ഫിനാന്‍സില്‍ ബിരുദാനന്തര ബിരുദം
സിസ്റ്റംസ് അഡ്മിനിസ്ട്രേറ്റര്‍ - യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇ.ആന്‍ഡ്.സി. ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയിലൊന്നില്‍ ബി.ഇ./ബി.ടെക്.
നെറ്റ്വര്‍ക്ക് എന്‍ജിനീയര്‍ - യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇ.ആന്‍ഡ്.സി. ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയിലൊന്നില്‍ ബി.ഇ./ബി.ടെക്. സി.സി.എന്‍.എ.
ബാക്ക് ഓഫീസ് ഓഫീസര്‍ - യോഗ്യത: ഫിനാന്‍സില്‍ ബിരുദാനന്തര ബിരുദം. റിസര്‍ച്ച് അനലിസ്റ്റ് - യോഗ്യത: ഫിനാന്‍സില്‍ എം.ബി.എ.
ജൂനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് - യോഗ്യത: ഫിനാന്‍സില്‍ എം.ബി.എ
ഡീലര്‍ - റീട്ടെയില്‍ ഡീലിങ് ഡെസ്ക് - യോഗ്യത: ബിരുദം.
ഡി.പി. ഓപ്പറേഷന്‍സ് -ജൂനിയര്‍ ഓഫീസര്‍ - യോഗ്യത: ബിരുദം.
മാര്‍ക്കറ്റിങ് മാനേജര്‍ - യോഗ്യത: മാര്‍ക്കറ്റിങ്ങില്‍ ബിരുദാനന്തര ബിരുദം. സാങ്കേതിക വിജ്ഞാനം.
ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്‍സ് റിലേഷന്‍ഷിപ്പ് മാനേജര്‍ - യോഗ്യത: ബിരുദം.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: https://www.canmoney.in/.
https://www.facebook.com/Malayalivartha