Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇപ്പോൾ യുദ്ധവും പുകച്ചിലും..ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി... രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കാന‍ഡ.. കളി ഇസ്രയേലിനോട് വേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്...


മേഘങ്ങളിൽ നിന്ന് മഴ പെയ്യുന്നതിന് പകരം മേഘങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നു...അവിടെയുള്ള തൊഴിലാളികൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി...ആളുകൾ അടുത്തേക്ക് പോയി വീഡിയോ എടുക്കുന്ന ദൃശ്യങ്ങൾ വൈറൽ...


പുതിയ ആണവ നീക്കവുമായി ഇറാൻ...കടുത്ത ആശങ്കയിൽ ലോകം.. സഹകരിക്കുന്നതിൽ ഇറാൻ പൂർണമായും പരാജയപ്പെട്ടുവെന്ന് യുഎൻ ന്യൂക്ലിയർ വാച്ച്‌ഡോഗ്.. യുറേനിയത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്..


പാലക്കാട്ടെ ദയനീയ തോൽവിക്ക് പിന്നാലെ... ബിജെപിയിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പടനീക്കം കൂടുതൽ ശക്തമായി...തോൽവിയുടെ ഉത്തരവാദിത്തം ഇനി ആരെറ്റെടുക്കും..


കൊടുത്താല്‍ ധാരാവിയിലും കിട്ടും... ഭൂരിപക്ഷമുണ്ടായിട്ടും ബിജപിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാത്ത ശിവസേനയ്ക്ക് ശക്തമായ തിരിച്ചടി; മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കും; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയുമായി എന്‍ഡിഎ

ആര്‍മി ഡെന്റല്‍ കോറില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസറാവാന്‍ അവസരമൊരുങ്ങുന്നു

19 APRIL 2017 04:02 PM IST
മലയാളി വാര്‍ത്ത

ആര്‍മി ഡെന്റല്‍ കോറില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസറാവാന്‍ അവസരമൊരുങ്ങുന്നു. 56 ഒഴിവുകളാണുള്ളത്.
യോഗ്യത: ബി.ഡി.എസ്. (അവസാന വര്‍ഷം 55 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം) അല്ലെങ്കില്‍ എം.ഡി.എസ്. 2017 മാര്‍ച്ച് 31-നുള്ളില്‍ ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കിയിരിക്കണം.
പ്രായം: 2017 ഡിസംബര്‍ 31-ന് 45 വയസ്സില്‍ താഴെ. 2016 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടന്ന നീറ്റ് (എം.ഡി.എസ്.) പരീക്ഷ അഭിമുഖീകരിച്ചവര്‍ക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. നീറ്റ് (എം.ഡി.എസ്) 2017 സ്‌കോര്‍ കാര്‍ഡിന്റെ പകര്‍പ്പും അപേക്ഷയ്‌ക്കൊപ്പം വെക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ക്യാപ്റ്റന്‍ റാങ്കിലായിരിക്കും നിയമനം. അഭിമുഖത്തിനുശേഷം വൈദ്യപരിശോധനയുമുണ്ടായിരിക്കും. പെര്‍മനന്റ് കമ്മിഷനില്‍ ലഫ്റ്റനന്റ് ജനറല്‍ റാങ്കുകാരെ ഉയരാവുന്ന തസ്തികയാണിത്. എസ്.എസ്.സി.യില്‍ രണ്ടുവര്‍ഷത്തെ സേവനത്തിനുശേഷം പെര്‍മനന്റ് കമ്മിഷന് അപേക്ഷിക്കാവുന്നതാണ്.
ശമ്പളം: 15,600-39,100 രൂപയും മറ്റ് ആനുകൂല്യങ്ങളും.
അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: https://www.indianarmy.nic.in/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിയെ കോണ്‍ഗ്രസ് നിലംപരിശാക്കി; പാലക്കാട്ടെ ജയം ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി  (1 minute ago)

വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന; 10 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചതായി മന്ത്  (3 minutes ago)

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ വരുന്നു  (7 minutes ago)

വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്  (11 minutes ago)

ISRAEL നെതന്യാഹു രാജ്യത്ത് എത്തിയാൽ അറസ്റ്റ്  (24 minutes ago)

ഭയപ്പെടുത്തുന്ന ദൃശ്യം  (42 minutes ago)

അങ്കണവാടിയില്‍ വച്ച് മൂന്നു വയസുകാരി വീണ് പരുക്കേറ്റ സംഭവം... കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍  (44 minutes ago)

അമ്മുവിന്റെ അമ്മയുടെ ഇപ്പോഴത്തെ അവസ്ഥ ഇത്..! ശബ്ദമിടറി നെഞ്ച് പൊട്ടി സിദ്ധാർത്ഥന്റെ 'അമ്മ പറയുന്നു..!  (1 hour ago)

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ അടിച്ച് സത്യം ചെയ്ത് രാഹുൽ...! ഓടിയെത്തികണ്ണ് നിറഞ്ഞ് ആ വിളി..!  (3 hours ago)

IRAN ഭയക്കുന്നത് സംഭവിക്കുമോ..?  (3 hours ago)

BJP സംസ്ഥാന ബിജെപിയിൽ വൻ പൊട്ടിത്തെറി  (3 hours ago)

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല...  (3 hours ago)

ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... തെരുവുനായ കുറുകെച്ചാടി സ്‌കൂട്ടര്‍ മറിഞ്ഞ് ടിപ്പറിനടിയില്‍പ്പെട്ട കേരള സര്‍വകലാശാല പ്രസ് ഓഫീസ് സൂപ്രണ്ട് മരിച്ചു  (4 hours ago)

മുഖ്യമന്ത്രിയെയും സ്പീക്കറെയും നേരിട്ടുപോയി കണ്ട് നന്ദി പറയും... ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ചതില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുകളും കാരണമായിട്ടുണ്ടെന്ന് യു.ആര്‍ പ്രദീപ്...  (4 hours ago)

Malayali Vartha Recommends