ബാങ്ക് ഓഫ് ഇന്ത്യയില്‍ ബിരുദക്കാര്‍ക്ക് അവസരം
ബാങ്ക് ഓഫ് ഇന്ത്യ ഓഫീസര്‍, മാനേജര്‍ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
670 ഒഴിവുകളുണ്ട്.
ഓഫീസര്‍ (ക്രെഡിറ്റ്): 60 ശതമാനം മാര്‍ക്കോടെ ബിരുദം. എംബിഎ/പിജിഡിബിഎം/പിജിബിഎം/പിജിഡിബിഎ/ പിജി ഇന്‍ കൊമേഴ്സ്,സയന്‍സ്,ഇക്കണോമിക്സ്/ സിഎ/ ഐസിഡബ്ല്യൂഎ/ കമ്പനി സെക്രട്ടറി. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ശമ്പളം: 23,700 - 42,020 രൂപ.
മാനേജര്‍: 60 ശതമാനം മാര്‍ക്കോടെ ബിരുദം. എംബിഎ/പിജിഡിബിഎം/പിജിബിഎം/പിജിഡിബിഎ/ പിജി ഇന്‍ കൊമേഴ്സ്,സയന്‍സ്,ഇക്കണോമിക്സ്// സിഎ/ ഐസിഡബ്ല്യുഎ/ കമ്പനി സെക്രട്ടറി. പൊതുമേഖലാ ബാങ്കിലോ, സ്വകാര്യ ബാങ്കിലോ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളം: 31,705 - 45,950 രൂപ.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.bankofindia.co.in
https://www.facebook.com/Malayalivartha