കൊങ്കണ്‍ റെയില്‍വേയില്‍ അവസരം
കൊങ്കണ്‍ റെയില്‍വേ കോര്പ്പറേഷന് ലിമിറ്റഡ് വിവിധ തസ്തികകളിലേക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (34 ഒഴിവുകള്‍), ജൂനിയര്‍ എന്‍ജിനീയര്‍ (37 ഒഴിവുകള്‍) എന്നിങ്ങനെയാണ് ഒഴിവുകൾ. ശമ്പളം: 9300 - 34800 രൂപ.
അവസാന തീയതി: സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ - മേയ് 22, ജൂനിയര്‍ എന്‍ജിനീയര്‍ - മേയ് 12.
1 സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍): ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് ആന്‍ഡ് പവര്‍ എന്‍ജിനീയറിങ് - ബിരുദം.
2 സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (മെക്കാനിക്കല്‍): മെക്കാനിക്കല്‍, ഇന്‍ഡസ്ട്രിയര്‍, ഓട്ടോമൊബൈല്‍, പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് - ബിരുദം.
3 സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (എസ് ആന്‍ഡ് ടി): ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ എന്‍ജിനീയറിങ് - ബിരുദം അല്ലെങ്കില്‍ എംഎസ്സി ഇലക്ട്രോണിക്സ്.
4 സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (സിവില്‍): സിവില്‍ എന്‍ജിനീയറിങ് - ബിരുദം.
5 ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍): ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങ്
6 ജൂനിയര്‍ എന്‍ജിനീയര്‍ (മെക്കാനിക്കല്‍): ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് ആന്‍ഡ് പവര്‍ എന്‍ജിനീയറിങ്.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.konkanrailway.com/pages/viewpage/current_notifications.
https://www.facebook.com/Malayalivartha