കേരളത്തിന് ഐഐടി പരിഗണനയില്‍ : മാനവവിഭവ ശേഷി മന്ത്രാലയം
കേരളത്തിന് ഐഐടി അനുവദിക്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ ഗുണ നിലവാരം ഉറപ്പു വരുത്താനുള്ള സമിതിക്ക് ഫണ്ട് അനുവദിക്കുമെന്നും മാനവവിഭവശേഷി മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചു,
https://www.facebook.com/Malayalivartha