സിഡ്ബിയില് 80 ഓഫിസര്
സ്‌മോള്‍ ഇന്‍ഡസ്‌ട്രീസ് ഡവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്‌ബി)യില്‍ അസിസ്‌റ്റന്റ് മാനേജര്‍ തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 80 ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20.
തസ്‌തിക: അസിസ്‌റ്റന്റ് മാനേജര്‍ (ഗ്രേഡ് എ - ജനറല്‍ സ്‌ട്രീം) പോസ്‌റ്റ് കോഡ്: 1ഒഴിവ്: 80 (എസ്‌സി- 12, എസ്‌ടി- ആറ്, ഒബിസി- 21, വികലാംഗര്‍ -18) ശമ്പളം: 17100 - 33200 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം. കുറഞ്ഞത് 60 %മാര്‍ക്കോടെ (പട്ടികവിഭാഗത്തിന് 55 % മതി) യോഗ്യത നേടിയിരിക്കണം. വിശദവിവരങ്ങള്‍ക്കുംഅപേക്ഷഫോമിനും www.sidbi.in എന്ന വെബ്‌സൈറ്റ് കാണുക.
https://www.facebook.com/Malayalivartha