Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്ര സര്‍വീസില്‍ 108 ഒഴിവ്‌

16 AUGUST 2014 01:38 PM IST
മലയാളി വാര്‍ത്ത.

കേന്ദ്രസര്‍വീസില്‍ വിവിധ വകുപ്പുകളിലായി 108 ഒഴിവുകളിലേക്ക്‌ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്‌റ്റ്‌ 28.
അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍(കെമിസ്‌ട്രി, ഡിപാര്‍ട്ട്‌മെന്റ്‌ ഓഫ്‌ അഗ്രികള്‍ചര്‍ ആന്‍ഡ്‌ കോഓപറേഷന്‍), അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍(പ്ലാന്റ്‌പതോളജി, ഡിപാര്‍ട്ട്‌മെന്റ്‌ ഓഫ്‌ അഗ്രികള്‍ചര്‍ ആന്‍ഡ്‌ കോഓപറേഷന്‍),അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ ഓഫ്‌ എയര്‍ സേഫ്‌റ്റി(സിവില്‍ ഏവിയേഷന്‍), എയ്‌റോനോട്ടിക്കല്‍ ഓഫിസര്‍(സിവില്‍ ഏവിയേഷന്‍),ലീഗല്‍ ഓഫിസര്‍(സിവില്‍ ഏവിയേഷന്‍),
ഡപ്യൂട്ടി റജിസ്‌ട്രാര്‍ ഓഫ്‌ട്രേഡ്‌ മാര്‍ക്ക്‌ ആന്‍ഡ്‌ ജോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ്‌(ഇന്‍ഡസ്‌ട്രിയല്‍ പോളിസി ആന്‍ഡ്‌ പ്രൊമോഷന്‍), പ്രഫസര്‍ ഓഫ്‌അഗ്രികള്‍ചര്‍ കെമിസ്‌ട്രി ഇന്‍ നാഷനല്‍ ഷുഗര്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌,അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍ ഇന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌(ഡിഫന്‍സ്‌ പ്രൊഡക്‌ഷന്‍), അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍ ഇന്‍ മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിങ്‌(ഡിഫന്‍സ്‌ പ്രൊഡക്‌ഷന്‍), അസിസ്‌റ്റന്റ്‌ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍(ഇന്ത്യ) ഇന്‍ ഡയറക്‌ടേററ്റ്‌ ജനറല്‍ ഓഫ്‌ഹെല്‍ത്ത്‌ സര്‍വീസസ്‌, സ്‌പെഷ്യലിസ്‌റ്റ്‌ ഗ്രേഡ്‌ മൂന്ന്‌, അസിസ്‌റ്റന്റ്‌പ്രഫസര്‍(ന്യൂറോളജി) ഇന്‍ മിനിസ്‌ട്രി ഓഫ്‌ ഹെല്‍ത്ത്‌ ആന്‍ഡ്‌ ഫാമിലി വെല്‍ഫെയര്‍, സ്‌പെഷ്യലിസ്‌റ്റ്‌ ഗ്രേഡ്‌ മൂന്ന്‌ അസിസ്‌റ്റന്റ്‌പ്രഫസര്‍(പീഡിയാട്രിക്‌ കാര്‍ഡിയോളജി) ഇന്‍ മിനിസ്‌ട്രി ഓഫ്‌ഹെല്‍ത്ത്‌ ആന്‍ഡ്‌ ഫാമിലി വെല്‍ഫെയര്‍, സ്‌പെഷ്യലിസ്‌റ്റ്‌ ഗ്രേഡ്‌ മൂന്ന്‌ അസിസ്‌റ്റന്റ്‌ പ്രഫസര്‍ ഇന്‍ ഓര്‍ത്തോപീഡിക്‌ സര്‍ജറി(സ്‌പോര്‍ട്‌സ്‌ ഇന്‍ജുറി) ഇന്‍ മിനിസ്‌ട്രി ഓഫ്‌ ഹെല്‍ത്ത്‌ ആന്‍ഡ്‌ഫാമിലി വെല്‍ഫെയര്‍, സൂപ്രണ്ട്‌(ലീഗല്‍) ഇന്‍ ഡിപാര്‍ട്ട്‌മെന്റ്‌ ഓഫ്‌ലീഗല്‍ അഫയേഴ്‌സ്‌(ലോ ആന്‍ഡ്‌ ജസ്‌റ്റിസ്‌), അസിസ്‌റ്റന്റ്‌ പബ്ലിക്‌പ്രോസിക്യൂട്ടര്‍(ഹോം ഡിപാര്‍ട്ട്‌മെന്റ്‌) എന്നീ തസ്‌തികകളിലാണ്‌ഒഴിവ്‌. വിശദവിവരങ്ങള്‍ക്ക്‌ www.upsconline.nic.in എന്ന വെബ്‌സൈറ്റ്‌കാണുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ച നടത്തും  (8 minutes ago)

വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്ന് മന്ത്രി സജി ചെറിയാന്‍  (13 minutes ago)

ദുബൈയിൽ നിന്ന് സൗദിയിലെത്തി, താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി മരിച്ചു  (22 minutes ago)

ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (23 minutes ago)

ഇനി ലഗേജിനായി കാത്തിരിക്കേണ്ട, ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ സംവിധാനം, ഇനി വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാൽ മതിയാകും...!!  (1 hour ago)

ആ മൂന്ന് ഗജഫ്രോഡുകളുടെ ഫോണിലും തെളിവ്..! അമ്മുവിനെ കൊന്നു..? കോടതിയിൽ ഇന്ന് സംഭവിച്ചത്..!  (6 hours ago)

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (7 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (7 hours ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (7 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (8 hours ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (8 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (9 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (9 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (10 hours ago)

പത്തനംതിട്ട ഇലവുങ്കല്‍ വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം....  (10 hours ago)

Malayali Vartha Recommends