ഐസിഎംആര്‍ 60 സയന്റിസ്റ്റ്
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ വിവിധ വിഭാഗങ്ങളില്‍ സയന്റിസ്റ്റ് ബി തസ്‌തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്‌തംബര്‍ 30
മെഡിക്കല്‍/എപ്പിഡിമിയോളജി,വെറ്റിനറി സയന്‍സ്, ലൈഫ് സയന്‍സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ആന്ത്രേപ്പോളജി/സോഷ്യല്‍ബിഹേവിറല്‍ സയന്‍സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍.
അപേക്ഷ അയയ്‌ക്കുന്നതിനും മറ്റു വിശദവിവരങ്ങള്‍ക്കും www.icmr.nic.in എന്ന വെബ്‌സൈറ്റ് കാണുക.
വെബ്‌സൈറ്റിലെ വിജ്ഞാപനം മനസിലാക്കിയതിനുശേഷം മാത്രം അപേക്ഷിക്കുക. വിലാസം Director General, ICMR, V.Ramalingaswami Bhawan, Ansari Nagar, New Delhi-110029
https://www.facebook.com/Malayalivartha