Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹിന്ദുസ്‌ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ 275 അപ്രന്റിസ്‌ഷിപ്പ്‌ ട്രെയിനി

26 SEPTEMBER 2014 11:23 AM IST
മലയാളി വാര്‍ത്ത.

 ഹിന്ദുസ്‌ഥാന്‍ എയ്‌റോനോട്ടിക്‌സ്‌ ലിമിറ്റിഡിന്റെ നാഷിക്‌ ഡിവിഷനില്‍ അപ്രന്റിസ്‌ ട്രെയിനി ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.ഒരു വര്‍ഷമാണു പരിശീലനം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഒക്‌ടോബര്‍ 16.
ഗ്രാജുവേറ്റ്‌ അപ്രന്റിസ്‌: ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്‍ജിനീയറിങ്‌/ ടെക്‌നോളജിയില്‍ ബിരുദം. 26 വയസ്‌. ടെക്‌നീഷന്‍ അപ്രന്റിസ്‌: ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്‍ജിനീയറിങ്‌/ ടെക്‌നോളജിയില്‍ ഡിപ്ലോമ, 25 വയസ്‌.ടെക്‌നീഷന്‍ (വൊക്കേഷനല്‍) അപ്രന്റിസ്‌: ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച്‌ പ്ലസ്‌ടു ജയം (വൊക്കേഷനല്‍ വിഷയങ്ങള്‍). 23 വയസ്‌. ഉദ്യോഗാര്‍ഥികള്‍ 2011 ഡിസംബര്‍ 15നു ശേഷം യോഗ്യത നേടിയവരായിരിക്കണം. അപേക്ഷാഫീസ്‌: 50 രൂപ.

അപേക്ഷാഫോം മാതൃക www.hal-india.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സാധാരണ തപാലില്‍ മാത്രം അയയ്‌ക്കുക.വിലാസം: Training Department, Post BoxNo.23, HAL Township Post Office, Ojhar, Tal Niphad Dist Nashik- 422207. വിശദവിവരങ്ങള്‍ക്ക്‌ www.hal-india.com എന്ന വെബ്‌സൈറ്റ്‌ കാണുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ച നടത്തും  (5 hours ago)

വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്ന് മന്ത്രി സജി ചെറിയാന്‍  (5 hours ago)

ദുബൈയിൽ നിന്ന് സൗദിയിലെത്തി, താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി മരിച്ചു  (5 hours ago)

ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഇനി ലഗേജിനായി കാത്തിരിക്കേണ്ട, ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ സംവിധാനം, ഇനി വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാൽ മതിയാകും...!!  (6 hours ago)

ആ മൂന്ന് ഗജഫ്രോഡുകളുടെ ഫോണിലും തെളിവ്..! അമ്മുവിനെ കൊന്നു..? കോടതിയിൽ ഇന്ന് സംഭവിച്ചത്..!  (10 hours ago)

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (12 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (12 hours ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (12 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (13 hours ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (13 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (13 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (14 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (14 hours ago)

പത്തനംതിട്ട ഇലവുങ്കല്‍ വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം....  (15 hours ago)

Malayali Vartha Recommends