സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡില്‍ അവസരം
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ചന്ദ്രാപൂര്‍ ഫെറോഅലോയ് പ്ലാന്റില്‍ ഓപറേറ്റര്‍ കം ടെക്നീഷന്‍ ട്രെയിനി, അറ്റന്ഡന്റ്കം ടെക്നീഷന്‍ ട്രെയിനി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. 45 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 26.ഓപറേറ്റര്‍ കം- ടെക്നീഷന്‍ ട്രെയിനി: പത്താം ക്ലാസും ബന്ധപ്പെട്ടട്രേഡില് ത്രിവല്‍സര എന്‍ജിനീയറിങ് ഡിപ്ലോമയും.അറ്റന്‍ഡന്റ് കം ടെക്നീഷന്‍(ട്രെയിനി): പത്താം ക്ലാസ്. ബന്ധപ്പെട്ടട്രേഡില് ഐടിഐ (ഫുള്‍ടൈം).പ്രായം: 18-28 വയസ്. 2014 സെപ്റ്റംബര്‍ ഒന്നടിസ്ഥാനമാക്കി പ്രായംകണക്കാക്കും. www.sail.co.in എന്ന വെബ്സൈറ്റ് മുഖേന ഓണ്ലൈന്അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
https://www.facebook.com/Malayalivartha