EMPLOYMENT NEWS
കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ
വാണിജ്യ നികുതി വകുപ്പ് ഐടി പ്രൊഫഷണലുകളെ തേടുന്നു
25 August 2016
അവസാന തീയതി: സപ്തംബര്‍ ഏഴ്കേരള സര്‍ക്കാര്‍, വാണിജ്യ നികുതി വകുപ്പ് വിവിധ തസ്തികകളിലേക്ക് ഐടി പ്രൊഫഷണലുകളെ തേടുന്നു.തസ്തിക, ശമ്പളം, ഒഴിവുകളുടെ എണ്ണം തുടങ്ങിയവ യഥാക്രമം 1. ജൂനിയര്‍ പ്രോഗ്രാമര്‍ /30,00...
പൊതുമേഖലാ ബാങ്കുകളില്‍ 19243 ക്ലാര്‍ക്ക്
25 August 2016
രാജ്യത്തെ 19 പൊതുമേഖലാ ബാങ്കുകളിലെ ക്ലാര്‍ക്ക് തസ്തികകളിലേക്കുള്ളപൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്) ആണ് പരീക്ഷ നടത്തുന്നത്. വിവിധ ...
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ 48 ഒഴിവുകള്‍
25 August 2016
അവസാന തീയതി: സപ്തംബര്‍ ഏഴ്കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ഫയര്‍ സര്‍വീസ് വിഭാഗത്തിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു...തസ്തിക, ഒഴിവുകള്‍ എന്...
റെപ്‌കോ ബാങ്കില്‍ ക്ലാര്‍ക്ക്
24 August 2016
കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന റെപ്‌കോ ബാങ്ക് ജൂനിയര്‍ അസിസ്റ്റന്റ്/ക്ലാര്‍ക്ക് തസ്തികയില്‍ 60 ഒഴിവുകളും പ്രൊബേഷനറി ഓഫീസര്‍ തസ്തികയില്‍ 15 ഒഴിവുകളുമുണ്ട്. ക്ലാര്‍ക്ക് തസ്തികയില്‍ ...
വെസ്‌റ്റേണ്‍ എയര്‍ കമാന്‍ഡില്‍ 126 ഒഴിവ്
24 August 2016
വ്യോമസേനയുടെ വെസ്‌റ്റേണ്‍ എയര്‍ കമാന്‍ഡിനു കീഴിലുള്ള വിവിധ സ്‌റ്റേഷന്‍/യൂണിറ്റുകളെ 126 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.1. ഡ്രാഫ്‌സ്മാന്‍ ഗ്രേഡ് കകക ശമ്പളം : 5200-20200 രൂപ. ഗ്രേഡ് പേ 2400 രൂപ.യോഗ്യത ...
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 191 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍
24 August 2016
പഞ്ചാബ് നാഷണല്‍ ബാങ്ക് വിവിധ വിഭാഗങ്ങളിലേക്ക് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ പരീക്ഷ അഭിമുഖം എന്നിവയുടെഅടിസ്ഥാനത്തിലായിരിക്കും നിയമനം. തസ്തിക, ഒഴിവുകളുടെ എണ്ണം എന്ന ക്...
എയര്‍ ഇന്ത്യയില്‍ എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍: 489 ഒഴിവുകള്‍
19 August 2016
എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസ് ലിമിറ്റഡ് എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.വിമുക്ത ഭടന്‍മാര്‍ക്കും അപേക്ഷിക്കാം. യോഗ്യത: ഡയറക...
വനഗവേഷണ സ്ഥാപനത്തില്‍ താല്കാലിക ഒഴിവ്
18 August 2016
കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2019 ജൂണ്‍ 30 വരെ കാലാവധിയുളള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ദി മെഡിസിനല്‍ പ്ലാന്‍സ് മാര്‍ക്കറ്റ് ഇന്‍ സൗത്ത് ഇന്ത്യ:ഇക്കോണമിക്‌സ് വാല്യൂ ആന്റ് ട്രൈബല്‍ റൈറ്റ്‌സ്ല്‍ ഒരു പ്ര...
എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വിസില്‍ 961 ഒഴിവ്
16 August 2016
എയര്‍ഇന്ത്യ എന്‍ജിനീയറിങ് സര്‍വിസില്‍ എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍ തസ്തികയില്‍ 961 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി (31), എസ്.ടി (71), ഒ.ബി.സി (258), ജനറല്‍ (489) എന്നിങ്ങനെയാണ് ഒഴിവുകള്‍. അഞ്...
ഐ.ബി.പി.എസ് ക്‌ളര്‍ക്ക് പരീക്ഷ: 19,243 ഒഴിവുകള്‍
16 August 2016
രാജ്യത്തെ 19 ബാങ്കുകളില്‍ ക്‌ളര്‍ക്ക് തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സനല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്) നടത്തുന്ന പരീക്ഷ നവംബര്‍/ ഡിസംബര്‍, 2017 ജനുവരി മാസ...
സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ഡിപ്ലോമക്കാര്‍ക്ക് അവസരം
13 August 2016
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനു കീഴില്‍ ആന്ധ്രപ്രദേശ് ശ്രീഹരിക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്...
സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കുറയ്ക്കാന്‍ ശുപാര്‍ശ
12 August 2016
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കുറയ്ക്കാന്‍ ശുപാര്‍ശ. മുന്‍ വിദ്യാഭ്യാസ സെക്രട്ടറി ബി.എസ്. ബസ്വാന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി യു.പി.എസ്.സിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട...
കരസേനയില്‍ എന്‍ജി. വിദ്യാര്‍ഥികള്‍ക്ക് ലഫ്റ്റനന്റ് ആകാം
10 August 2016
കരസേന യൂണിവേഴ്‌സിറ്റി എന്‍ട്രി സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 ഒഴിവുകളിലേക്കാണ് നിയമനം. 2018 ജൂണില്‍ കോഴ്‌സ് തുടങ്ങും. പരിശീലനത്തിന് ശേഷം ലഫ്റ്റന്റ് റാങ്കില്‍ പെര്‍മനന്റ് കമ്മിഷനായി നിയമനം ലഭിക്കും...
എല്‍.ഡി. ടൈപ്പിസ്റ്റ് റാങ്ക്പട്ടിക 31ന്
10 August 2016
വിവിധ വകുപ്പുകളില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് നിയമനത്തിനുള്ള റാങ്ക്പട്ടിക തയ്യാറാക്കാന്‍ ഈ മാസം 30 വരെ സാവകാശം അനുവദിക്കാന്‍ പി.എസ്.സി. യോഗം തീരുമാനിച്ചു.17ന് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിട്ട...
ഐ.എസ്.ആര്‍.ഒ: സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററില്‍ 249 ഒഴിവുകള്‍
09 August 2016
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനു (ഐഎസ്ആര്‍ഒ) കീഴില്‍ അഹമ്മദാബാദില്‍ പ്രവര്‍ത്തിക്കുന്ന സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.SAC-DECU:02:2016 / Dated: 06/08/201...