EMPLOYMENT NEWS
തൊഴിൽ ചാകര വന്നൂ ..!! അടിസ്ഥാന യോഗ്യത പത്താംക്ലാസ്: ആയിരത്തോളം ഒഴിവുകള്
ക്യാറ്റ്: സൈറ്റില് അഡ്മിറ്റ് കാര്ഡ്
29 October 2014
ഐഐഎമ്മുകളിലേക്കുള്ള പ്രവേശനപരീക്ഷയായ `ക്യാറ്റിന്റെ അഡ്മിറ്റ് കാര്ഡ് നവംബര് 22 വരെ ഡൗണ്ലോഡ് ചെയ്യാം.വെബ്സൈറ്റ്: https://iimcat.ac.in ഈ വര്ഷം 1,96,859 വിദ്യാര്ഥികളാണുക്യാറ്റിനു റജിസ്റ്റര് ...
ഐ റ്റി ബി പി : 76 കോണ്സ്റ്റബിള്
28 October 2014
ഇന്ഡോ ടിബറ്റന് ബോര്ഡര് പൊലീസ് ഫോഴ്സില് കോണ്സ്റ്റബിള് (അനിമല് ട്രാന്സ്പോര്ട്ട്) തസ്തികയില് 76 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി നോണ് ഗസറ്റഡ് (നോണ് മിനിസ്റ്റീരിയല്) ത...
സ്റ്റീല് അതോറിറ്റിയില് 432 ഒഴിവ്
25 October 2014
സ്റ്റീല് അതോറിറ്റി ഓഫ് ഇന്ത്യലിമിറ്റഡിന്റെ റൂര്ക്കല സ്റ്റീല്പ്ലാന്റില് ഓപ്പറേറ്റര് കം ടെക്നീഷന്(ട്രെയിനി), അറ്റന്ഡന്റ് കംടെക്നീഷന്(ട്രെയിനി), ഓപ്പറേറ്റര്കം ടെക്നീഷന്(ബോയിലര് ഓപ്പറേഷ...
എന് ഐ റ്റിയില് 102 ഒഴിവ്
24 October 2014
റൂര്ക്കലയിലുള്ള നാഷനല് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 102 ഒഴിവുകളാണുള്ളത്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര് 31.പരസ്യ...
ലോക്സഭയില് 45 ഒഴിവ്
23 October 2014
ലോക്സഭയില് സ്റ്റെനോഗ്രഫര്, സ്റ്റാഫ് കാര് ഡ്രൈവര് തസ്തികകളിലെ 45 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര് പത്ത്. യോഗ്യത സ്റ്റെനോഗ്രഫര് (ഇംഗ്ലീഷ്/ഹിന്ദ...
ഐബിയില് 750 ഇന്റലിജന്സ് ഓഫിസര്
22 October 2014
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജന്സ് ബ്യൂറോയില് അസിസ്റ്റന്റ് സെന്ട്രല് ഇന്റലിജന്സ് ഓഫിസര് ഗ്രേഡ്-രണ്ട്/എക്സിക്യൂട്ടീവ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 750 ഒ...
എല്ഡി ക്ലാര്ക്ക്: സാധ്യതാപട്ടിക 30ന്
21 October 2014
വിവിധ സര്ക്കാര് വകുപ്പുകളിലേക്ക് എല്ഡി ക്ലാര്ക്ക് തസ്തികയിലേക്കുള്ള പിഎസ്സി റിക്രൂട്ട്മെന്റിന്റെ 14 ജില്ലകളിലേക്കുമുള്ള സാധ്യതാ ലിസ്റ്റ് 30നു പ്രസിദ്ധീകരിക്കാന് പിഎസ്സി യോഗം തീരുമാനിച്ചു...
വി എസ് എസ് സി: 109 ഗ്രാജുവേറ്റ് അപ്രന്റിസ്
20 October 2014
വിക്രം സാരാഭായ് സ്പേസ് സെന്ററില് ഗ്രാജുവേറ്റ് അപ്രന്റിസാകാന് അവസരം. ഒരു വര്ഷമാണ് പരിശീലന കാലാവധി. 109 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഒക്ടോബര് 21. വിഭാഗം: ഏയ്റോനോട്ടിക്ക...
എസ്.എസ്. എല്.സി പരീക്ഷ മാര്ച്ച് ഒമ്പതിന്
17 October 2014
എസ്എസ്എല് സി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അടുത്ത മാര്ച്ച് 9 ന് ആരംഭിക്കുന്ന പരീക്ഷ 23 ന് അവസാനിക്കും. പരീക്ഷാഫീസ് പിഴ കൂടാതെ നവംബര് നാലു മുതല് 14 വരെയും പിഴയോടെ 15 മുതല് 20 വരെയും ...
ന്യൂ ഇന്ത്യ അഷുറന്സില് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് 509 ഒഴിവുകള്
16 October 2014
പൊതുമേഖലാ ജനറല് ഇന്ഷുറന്സ് കമ്പനിയായ ന്യൂ ഇന്ത്യ അഷുറന്സ് ലിമിറ്റഡിലേക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് (സ്കെയില് 1) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 509 ഒഴിവുകളുണ്ട്. (ജനറല് 261, ഒ...
സൈനിക സ്കൂള് പ്രവേശന പരീക്ഷ ജനുവരി 4 ന്
13 October 2014
ജനുവരി 4 ന് നടത്തുന്ന 6,9 ക്ലാസ്സുകളിലേയ്ക്കുള്ള ഓള് ഇന്ത്യ സൈനിക സ്കൂള് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം മുതല് അപേക്ഷാ ഫോം സ്കൂളില് നിന്നും നേരിട്ടു വാങ്ങാം. അല്ലെങ്കില് www....
2017 ല് കേരളം സമ്പൂര്ണ ഇ-സാക്ഷരത സംസ്ഥാനമായി മാറും
13 October 2014
കേരളത്തെ രണ്ടായിരത്തി പതിനേഴോടുകൂടി ലോകത്തെ ആദ്യ സമ്പൂര്ണ്ണ ഇ-സാക്ഷരത സംസ്ഥാനമായി മാറ്റാനുള്ള തീവ്ര പരിശ്രമത്തിലാണ്. തിരുവനന്തപുരം , എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ആദ്യഘട്ടം. ഇവിടു...
പിഎസ്സി ഉദ്യോഗാര്ത്ഥികള്ക്ക് ഇനി ആശങ്കയില്ലാതെ പരീക്ഷയെഴുതാം , ഉത്തരക്കടലാസില് റജിസ്റ്റര് നമ്പര് അച്ചടിക്കും
10 October 2014
റജിസ്റ്റര് നമ്പര് അച്ചടിച്ച പി എസ് സി ഉത്തരക്കടലാസില് ഇനി അയോഗ്യതയില്ലാതെ പരീക്ഷയെഴുതാം. പിഎസ്സി പരീക്ഷയില് പതിനായിരക്കണക്കിന് ഉദ്യോഗാര്ത്ഥികളെ അയോഗ്യരാക്കുന്നത് രജിസ്റ്റര് നമ്പര് പ്രശ്ന...
ഹെവി വെഹിക്കിള് ഫാക്ടറിയില് 399 ഒഴിവുകള്
09 October 2014
ഓര്ഡനന്സ് ഫാക്ടറിയുടെ കീഴിലുള്ള ആവഡിയിലെ ഹെവിവെഹിക്കിള് ഫാക്ടറിയില് വിവിധ സെമി സ്കില്ഡ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 399 ഒഴിവുകളുണ്ട്. ഓണ്ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്...
സിഡാക്കില് 102 ഒഴിവ്
08 October 2014
കേന്ദ്ര സര്ക്കാര് സ്ഥാപനമായ സെന്റര് ഫോര് ഡവലപ്മെന്റ് ഓഫ് അഡ്വാന്സ്ഡ് കമ്പ്യൂട്ടിംഗിന്റെ നോയിഡ സെന്ററില് വിവിധ തസ്തികകളിലെ 102 കരാര് ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര...