EMPLOYMENT NEWS
തൊഴിൽ ചാകര വന്നൂ ..!! അടിസ്ഥാന യോഗ്യത പത്താംക്ലാസ്: ആയിരത്തോളം ഒഴിവുകള്‍
ഐ.എസ്.ആര്‍.ഒ സെന്ററില്‍ 91 ഒഴിവുകള്‍
09 September 2014
ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ സാറ്റ്‌ലൈറ്റ് സെന്ററില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ടെക്‌നീഷ്യന്‍, ഡ്രോട്‌സ്മാന്‍, ഹിന്ദി ടൈപിസ്റ്റ്, ഫയര്‍മാന്‍ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ...
ഒഎന്‍ജിസിയില്‍ 745 ഗ്രാജുവേറ്റ് ട്രെയിനി
05 September 2014
മഹാരത്‌ന പദവിയുള്ള പൊതുമേഖലാ സ്‌ഥാപനമായ ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പറേഷനില്‍ ഗ്രാജുവേറ്റ് ട്രെയിനി ആകാം.വിവിധ വിഭാഗങ്ങളിലായി 745 ഒഴിവുകളുണ്ട്. ഗേറ്റ്- 2015 യോഗ്യതനേടുന്നവര്‍ക്കാണ് അവസരം...
എംബിബിഎസ് ബിഡിഎസ് മൂന്നാംഘട്ട അലോട്‌മെന്റ് പത്തിന്
04 September 2014
എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള മൂന്നാമത്തെയും മറ്റു മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള അഞ്ചാമത്തെയും അലോട്‌മെന്റ് സെപ്‌റ്റംബര്‍ പത്തിനു നടക്കും. പുതുതായി ഉള്‍പ്പെടുത്തിയ ഡന്റല്‍, ഹോമിയോ...
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനില്‍ 99 ഒഴിവ്
01 September 2014
കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ വിവിധ തസ്‌തികയിലേയ്‌ക്കായുള്ള 99 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഡി...
പി.എസ്.സി പരീക്ഷ ഇനി ഓണ്‍ലൈനായി എഴുതാം
30 August 2014
പബ്‌ളിക് സര്‍വീസ് കമ്മീഷന്റെ ആദ്യത്തെ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. പി.എസ്.സി ആസ്ഥാന ഓഫീസിലെ പഴയ കെട്ടിടത്തിലാണ് ഓണ്‍ലൈന്‍ ...
കരസേനയില്‍ 60 ഓഫിസര്‍
29 August 2014
കരസേനയില്‍ പെര്‍മനന്റ് കമ്മിഷന്‍ഡ് ഓഫിസറാകാന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് അവസരം. 60 ഒഴിവുകളാണുള്ളത്. 2014-15 അധ്യയന വര്‍ഷത്തെപ്രീ ഫൈനല്‍ ഇയര്‍ ബിഇ/ബിടെക് വിദ്യാര്‍ഥികള്‍ മാത്രം അപേക്ഷിച്...
വ്യോമസേനയില്‍ എയര്‍മാന്‍
28 August 2014
വ്യോമസേനയില്‍ ഗ്രൂപ്പ് എക്‌സ്(ടെക്‌നിക്കല്‍)/ഗ്രൂപ്പ് വൈ(നോണ്‍ ടെക്‌നിക്കല്‍)(ഓട്ടമൊബീല്‍ടെക്‌നീഷന്‍, ജിടിഐ,ഐഎഎഫ്(പി), മ്യുസീഷ്യന്‍ട്രേഡുകള്‍ ഒഴികെ) ട്രേഡുകളിലേക്ക് ഉടന്‍ വിജ്‌ഞാപനം. ഗ്രൂപ്പ്‌എ...
സി ഐ എസ് എഫ് 1085 കോണ്സ്റ്റബിള് (ട്രേഡ്സ്മാന്)
25 August 2014
സിഐഎസ്‌എഫില്‍ വിവിധ ട്രേഡുകളിലായി കോണ്‍സ്‌റ്റബിള്‍മാരുടെ (ട്രേഡ്‌സ്‌മാന്‍)1085 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പുരുഷന്‍മാര്‍ക്കാണ് അവസരം. വിമുക്‌തഭടന്‍മാര്‍ക്കു മാത്രമായുള്ള 100 ഒഴിവുകളുള്‍പ്പെടെയാണിത...
കുസാറ്റ് റജിസ്‌ട്രാര്‍: സാധ്യതാ ലിസ്‌റ്റ് സിന്‍ഡിക്കറ്റിന്
22 August 2014
കൊച്ചി സര്‍വകലാശാല (കുസാറ്റ്) റജിസ്‌ട്രാര്‍ ഇന്റര്‍വ്യൂ കനത്ത പൊലീസ് സംരക്ഷണത്തോടെ പൂര്‍ത്തിയായി. അപേക്ഷിച്ച 18 പേരില്‍ 10 പേര്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് സമിതി ഇവരുടെ മുന്‍ഗണനാ ലിസ്‌റ്റ് തയാറാക...
എന്‍ജിനീയറിങ് സ്‌കോളര്‍ഷിപ്
21 August 2014
ഹൂസ്‌റ്റണിലെ മലയാളി എന്‍ജിനീയര്‍മാരുടെ അസോസിയേഷന്റെ (എംഇഎ) സ്‌കോളര്‍ഷിപ്പിനായി കേരളത്തിലെ ഒന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രതിവര്‍ഷം 500 ഡോളറാണു സ്‌കോളര്‍ഷിപ്. കുടും...
ഐസിഎംആര്‍ 60 സയന്റിസ്റ്റ്
20 August 2014
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ വിവിധ വിഭാഗങ്ങളില്‍ സയന്റിസ്റ്റ് ബി തസ്‌തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്‌തംബര്‍ 3...
മികച്ച അധ്യാപകര്‍ക്കായുള്ള അവാര്‍ഡിന് അപേക്ഷിക്കാം
19 August 2014
അഖിലേന്ത്യ അവാര്‍ഡി ടീച്ചേഴ്‌സ് ഫെഡറേഷന്‍ മികച്ച അധ്യാപകര്‍ക്കു നല്‍കുന്ന പുരസ്‌കാരത്തിനു ശുപാര്‍ശ സമര്‍പ്പിക്കാം. 40നുമേല്‍ പ്രായവും 20വര്‍ഷം അധ്യാപകജോലി ചെയ്‌തവരെയുമാണു ശുപാര്‍ശ ചെയ്യേണ്ടത്. 31നക...
കേന്ദ്ര സര്‍വീസില്‍ 108 ഒഴിവ്
16 August 2014
കേന്ദ്രസര്‍വീസില്‍ വിവിധ വകുപ്പുകളിലായി 108 ഒഴിവുകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്‌റ്റ് 28. അസിസ്‌റ്റന്റ് ഡയറക്‌ടര്‍(കെ...
എസ്ബിഐ: 300 സ്പെഷല് മാനേജ്മെന്റ് എക്സിക്യൂട്ടീവ്
13 August 2014
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷല്‍ മാനേജ്മെന്റ് എക്‌സിക്യൂട്ടീവ് (ബാങ്കിങ്) തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 300 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാ...
ഐസിഎംആര്‍ 60 സയന്റിസ്റ്റ്
11 August 2014
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ വിവിധ ഭാഗങ്ങളില്‍ സയന്റിസ്റ്റ് ബി തസ്‌തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്‌തംബര്‍ 30...