കെ എ എസ് പരീക്ഷാ പരിശീലനം : കോച്ചിംഗിന് മികച്ച രീതിയിൽ തയ്യാറെടുക്കാൻ ഒരുങ്ങിക്കോളൂ... കെ എ എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ ഉതകുന്ന കോച്ചിംഗ് ലഭിക്കുന്നതിന് കോർ ക്‌ളാസ്സുകളിൽ അംഗമാകൂ.... പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കുമായി വിളിക്കൂ - 9387832604
മത്സര പരീക്ഷാ പരിശീലന രംഗത്ത് എന്നും മുൻ നിരയിലാണ് കോർ ഗ്രൂപ്പ് . സെറ്റ് , യു ജി സി നെറ്റ് ,സി എസ് ,ഐ ആർ ,ബാങ്കിങ് ,പി എസ് സി പരീക്ഷകൾക്ക് ഉയർന്ന നിലവാരമുള്ള ക്ലാസ്സുകളും, മികച്ച അധ്യാപകരുമാണ് കോർ സ്ഥാപനത്തിന്റെ പ്രത്യേകത . 20 വർഷത്തെ അനുഭവ സമ്പത്താണ് കോറിന്റെ കൈമുതൽ .
കെ എ എസ് പരീക്ഷാ പരിശീലനത്തിന് മികച്ച സംവിധാനങ്ങളാണ് കോർ ഏർപ്പെടുത്തിയിരിക്കുന്നത് . ക്‌ളാസ്സുകൾ നവംബർ 9 ശനിയാഴ്ചമുതൽ ആരംഭിക്കും.. റെഗുലർ ,അവധി ദിന ബാച്ചുകൾ ഉണ്ടായിരിക്കും. പരീക്ഷാ തയ്യാറെടുപ്പിനായി മോഡൽ ടെസ്റ്റ് പേപ്പറുകൾ , റഗുലർ പ്രാക്ടീസ് ടെസ്റ്റുകൾ എന്നിവ പരിശീലനത്തിന്റെ ഭാഗമായുണ്ടാകും . മത്സര പരീക്ഷ പരിശീലന രംഗത്തെ പ്രഗത്ഭരായ അധ്യാപകരാണ് കോറിന്റെ ക്‌ളാസ്സുകൾ വ്യത്യസ്തമാക്കുന്നത്
കെ എ എസ് പരീക്ഷക്ക് ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. നേരിട്ടുള്ള നിയമനത്തിന് 32 വയസ്സും പൊതുവിഭാഗത്തില്‍നിന്നുള്ള ആദ്യ തസ്തികമാറ്റത്തിന് 40 വയസ്സും ഒന്നാം ഗസറ്റഡ് ഓഫീസര്‍മാരില്‍നിന്നുള്ള രണ്ടാം തസ്തികമാറ്റത്തിന് 50 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി.
കെ എ എസ് പ്രാഥമിക പരീക്ഷ പരീക്ഷ 200 മാര്‍ക്കിനാണ്.. . രണ്ട് ഭാഗമുണ്ട്. ഒ.എം.ആര്‍. മാതൃകയിലാണിത്. രണ്ടാംഭാഗത്തില്‍ 50 മാര്‍ക്കിന് ഭാഷാവിഭാഗം ചോദ്യങ്ങളാണ്; മലയാളത്തിന് 30 മാര്‍ക്കും ഇംഗ്ലീഷിന് 20 മാര്‍ക്കും. മുഖ്യപരീക്ഷ വിവരണാത്മകമാണ്. 100 മാര്‍ക്ക് വീതമുള്ള മൂന്നു ഭാഗം. അഭിമുഖം 50 മാര്‍ക്കിന്.
മുഖ്യപരീക്ഷയ്ക്കും അഭിമുഖത്തിനുമുള്ള മാര്‍ക്ക് കണക്കിലെടുത്താണ് റാങ്ക്പട്ടിക തയ്യാറാക്കുക. കെ.എ.എസില്‍ എട്ടുവര്‍ഷസേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യു.പി.എസ്.സി. മാനദണ്ഡങ്ങള്‍ പ്രകാരം ഐ.എ.എസില്‍ പ്രവേശിക്കാനുള്ള അവസരമാണ് തുറന്നുകിട്ടുന്നത്
പ്രഗത്ഭരായ അധ്യാപകരും പാഠ്യ പദ്ധതികൾ പൂർണമായി ഉൾക്കൊളിച്ചുകൊണ്ടുള്ള സ്റ്റഡി നോട്ട്സും കോറിന്റെ പ്രത്യേകതയാണ് .പി എസ് സി പരീക്ഷകൾക്ക് പുറമെ SET ,യു ജി സി net ,csir തുടങ്ങിയ പരീക്ഷയ്ക്കുള്ള പരിശീലനവും കോർ നൽകുന്നുണ്ട്
വിശദവിവരങ്ങൾക്ക് 9387832604 എന്ന ഫോൺ നമ്പറിൽ വിളിക്കുക
https://www.facebook.com/Malayalivartha