പി എസ് സി ചില ചോദ്യങ്ങൾ പല പരീക്ഷകളിലും അവർത്തിച്ചു ചോദിക്കാറുണ്ട്. ഇത്തരം ചോദ്യങ്ങൾ മനസ്സിലാക്കുന്നതിനു പി എസ സി യുടെ മുൻകാല ചോദ്യപേപ്പറുകൾ കണ്ടെത്തി പഠിക്കുക എന്നതാണ് മാർഗ്ഗം. അത്തരം ചില ചോദ്യങ്ങളാണ് ഇന്ന് തൊഴിൽജലകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
പി എസ് സി ചില ചോദ്യങ്ങൾ പല പരീക്ഷകളിലും അവർത്തിച്ചു ചോദിക്കാറുണ്ട്. ഇത്തരം ചോദ്യങ്ങൾ മനസ്സിലാക്കുന്നതിനു പി എസ സി യുടെ മുൻകാല ചോദ്യപേപ്പറുകൾ കണ്ടെത്തി പഠിക്കുക എന്നതാണ് മാർഗ്ഗം. അത്തരം ചില ചോദ്യങ്ങളാണ് ഇന്ന് തൊഴിൽജലകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
1 ..ഒളിമ്പിക്സിന്റെ ചിഹ്നത്തിലെ അഞ്ച് വളയങ്ങളിൽ കറുപ്പുവളയം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു..?
ആഫ്രിക്ക
2. 2018-ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനത്തിന് അർഹമായ കണ്ടുപിടിത്തം?കാൻസർ തെറാപ്പി
3. മർഡർ ഇൻ ദ കത്തീഡ്രൽ എന്ന നാടകം രചിച്ചത്
ടി.എസ്. എലിയറ്റ്
4. 1962-ലെ ചൈനയുടെ ആക്രമണകാലത്ത് ഇന്ത്യൻ പ്രതിരോധ മന്ത്രിയായിരുന്നത്?വി.കെ. കൃഷ്ണമേനോൻ
5. സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന്റെ പ്രതികരണമായി പാബ്ളോ പിക്കാസോ വരച്ച പ്രസിദ്ധമായ ചിത്രം?
ഗൂർണിക്ക
6. 1952-ൽ കുഷ്ഠരോഗികളുടെയും അനാഥരുടെയും സംരക്ഷണത്തിനായി ബാബാ ആംതെ സ്ഥാപിച്ച ആശ്രമം?ആനന്ദവൻ
7. ഒളിമ്പിക്സിന്റെ ചിഹ്നത്തിലെ അഞ്ച് വളയങ്ങളിൽ കറുപ്പുവളയം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
ആഫ്രിക്ക
8. ലോകത്തിലെ ഏറ്റവും വലിയ കരിങ്കൽ നിർമ്മിത അണക്കെട്ടായ നാഗാർജുനസാഗർ ഏതു നദിയിലാണ് സ്ഥിതിചെയ്യുന്നത്?കൃഷ്ണ
9. ഇന്ത്യൻ വിപണിയിലെ നാനോ കാർ നിർമ്മിച്ചത്?
ടാറ്റാ മോട്ടോർസ്
10. അക്‌ബർ നടപ്പിലാക്കിയ സൈനിക സമ്പ്രദായം? മൻസബ്‌ദാരി
11. ഹേമചന്ദ്ര വിക്രമാദിത്യ ഏത് പേരിലാണ് ഇന്ത്യാ ചരിത്രത്തിൽ അറിയപ്പെടുന്നത്
ഹെമു
12. ഫത്തേപ്പുർ സിക്രിയിൽ അക്‌ബർ നിർമ്മിച്ച പ്രാർത്ഥനാലയം?ഇബാദത്ത്‌ഖാന
13. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്‌ബർ തോല്പിച്ച രജപുത്ര യോദ്ധാവ്?
റാണാപ്രതാപ് സിംഹൻ
14. ആഗ്രാ കോട്ട നിർമ്മിച്ചത്?അക്‌ബർ
15. അക്ബറുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്?
സിക്കന്ദ്ര (ആഗ്ര)
16. നീതിച്ചങ്ങല സ്ഥാപിച്ച ചക്രവർത്തി?ജഹാംഗീർ
17. ഖുറം രാജകുമാരൻ ഏത് പേരിലാണ് ചക്രവർത്തിയായത്?
ഷാജഹാൻ
18 സംസ്കൃതവും പഴയ മലയാള ഭാഷയും ചേർന്ന് രൂപപ്പെട്ട ഭാഷാശൈലി? മണിപ്രവാളം
19 അഞ്ചുതെങ്ങ് കോട്ട നിർമ്മിച്ച വിദേശികൾ ?ബ്രിട്ടീഷുകാർ
20 പഴശ്ശി കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് സബ് കളക്ടർ? തോമസ് ഹാർവേ ബാബർ
21 . കേരള നവോത്ഥാനത്തിന്റെ പിതാവ്?ശ്രീനാരായണഗുരു
22 . വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ?
എം.കെ. മേനോൻ
23 കേരളത്തിലെ ആദ്യത്തെ കോളേജ്?സി.എം.എസ്. കോളേജ്, കോട്ടയം
24 . കേരള വാട്ടർ ട്രാൻസ്പോർട്ട് കോർപറേഷന്റെ ആസ്ഥാനം?
ആലപ്പുഴ
25 . ശബരിഗിരി ജലവൈദ്യുത പദ്ധതി ഏതു ജില്ലയിലാണ്?പത്തനംതിട്ട
26 .തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെടുന്ന ധീര വനിത?
അക്കാമ്മ ചെറിയാൻ
27 . 1972 വരെ ഐ.എസ്.ആർ.ഒ പ്രവർത്തിച്ചത് ഏത് വകുപ്പിന് കീഴിലാണ്?ആണവോർജ്ജ വകുപ്പ്
28 . ഐ.എസ്.ആർ.ഒയുടെ ആസ്ഥാനമന്ദിരം?
ബംഗളൂരു
29 . ശ്രീഹരിക്കോട്ടയിൽ പ്രവർത്തനങ്ങൾ ആരംഭിച്ച വർഷം?1971 ഒക്ടോബർ19.
30 ശ്രീഹരിക്കോട്ട ദ്വീപ് ഏത് കടലിലാണ് സ്ഥിതിചെയ്യുന്നത്?
ബംഗാൾ ഉൾക്കടൽ
https://www.facebook.com/Malayalivartha