Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ


സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...


ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം


പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...


'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

പ്ലസ് ടു ലെവൽ രണ്ടാം ഘട്ടത്തിന് എഴുന്നൂറിലേറെ പരീക്ഷ കേന്ദ്രങ്ങൾ...

24 AUGUST 2022 02:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന കാര്യങ്ങള്‍ വാട്‌സാപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്...

യുജിസി നെറ്റ് ഡിസംബര്‍ 2024 പരീക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചു....

കേരള സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ ആലപ്പുഴയില്‍...

കേരള സ്‌കൂള്‍ ശാസ്ത്രോത്സവവും വെക്കേഷണല്‍ എക്സ്പോയും നാളെ വൈകിട്ട് നാലിന് ആലപ്പുഴ സെന്റ് ജോസഫ് എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...

ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇന്ന് നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി വെച്ചതായി കേരള സര്‍വകലാശാല

ഓഗസ്റ്റ് 27 ന് നടക്കുന്ന പ്ലസ് ടു ലെവൽ രണ്ടാം ഘട്ട പരീക്ഷയ്ക്ക് പി എസ് സി തയാറാക്കിയിരിക്കുന്നത് 731 പരീക്ഷാ കേന്ദ്രങ്ങൾ. എല്ലാ ജില്ലയിലും പരീക്ഷാകേന്ദ്രമുണ്ട്. തിരുവനന്തപുരം ജില്ലയിൽ മാത്രം 135 കേന്ദ്രങ്ങൾ. 1,61,412 പേരാണ് പരീക്ഷ എഴുതുന്നത്.മൂന്നാം ഘട്ട പരീക്ഷ സെപ്റ്റംബർ 17 നാണ്.

ഓഗസ്റ്റ് 6 ന് നടത്തിയ ഒന്നാം ഘട്ട പരീക്ഷ 67.06% പേർ എഴുതി. 1,61,417 പേര് കൺഫോർമേഷൻ നൽകിയതിൽ 1,08,252 പേരാണ് പരീക്ഷ എഴുതിയത്. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതിനാലും ഗതാഗത തടസം മുന്നിൽ കണ്ടും ആലപ്പുഴ ജില്ലയിലെ ബുധനൂർ ഗവ ഹൈ സ്കൂൾ ചമ്പക്കുളം സെന്റ് മേരിസ് എച് എസ് എസ്, നെടുമുടി നായർ സമാജം എച് എസ് എസ് എന്നി കേന്ദ്രങ്ങളിലെ പരീക്ഷ മാറ്റിയിരുന്നു. ഇവർക്ക് മൂന്നാം ഘട്ടത്തോടൊപ്പം പരീക്ഷ നടത്തും. ഒന്നും രണ്ടും ഘട്ടം എഴുതാനാവാത്തവർ 31 നകം അപേക്ഷിക്കണം.

ഓഗസ്റ്റ് 6 , 27 തീയതികളിൽ പ്ലസ് ടു ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് സെപ്റ്റംബർ 17ന് നടക്കുന്ന മൂന്നാം ഘട്ട പരീക്ഷയൊടോപ്പോം എഴുതാം. പരീക്ഷ ദിവസം അംഗീകൃത സർവകലാശാലകൾ/ സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷ എഴുതുന്നവർ, അപകടങ്ങൾ കാരണം ചികിത്സയിലുള്ളവർ, അസുഖബാധിതർ, പ്രസവ സംബന്ധമായ അസുഖങ്ങളുള്ളവർ, പരീക്ഷാ ദിവസ്സം സ്വന്തം വിവാഹം നടക്കുന്നവർക്കാണ് അവസരം. അസൗകര്യം തെളിയിക്കുന്ന രേഖയുമായി ഓഗസ്റ്റ് 31 നകം രേഖകൾ നൽകണം.

പരീക്ഷ കേന്ദ്രം ഉൾപ്പെടുന്ന ജില്ലാ പി എസ് സി ഓഫീസിൽ നേരിട്ടോ ചുമതലപ്പെടുത്തുന്ന വ്യക്തി വഴിയോഅപേക്ഷ നൽകാം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകർ ആസ്ഥാന ഓഫീസിലെ ഇ എഫ് സെക്‌ഷനിൽ നൽകണം. തപാൽ/ ഇമെയിൽ വഴി അപേക്ഷകൾ പരിഗണിക്കില്ല. വിവരങ്ങളും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃകയും പി എസ് സി വെബ്സൈറ്റിലെ Must Know ലിങ്കിൽ ഉണ്ട്.

 

 

കേരള പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ സിവിൽ സർവീസ് ജോലികൾക്ക് അപേക്ഷകരുടെ യോഗ്യതയ്ക്കും സംവരണ നിയമങ്ങൾക്കും അനുസൃതമായി അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിനായി ഇന്ത്യൻ ഭരണഘടന സൃഷ്ടിച്ച ഒരു സ്ഥാപനമാണ്.

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് പട്ടത്താണ് കെപിഎസ്‌സിയുടെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇതിന് മൂന്ന് റീജിയണൽ ഓഫീസുകളും പതിനാല് ജില്ലാ ഓഫീസുകളും ഉണ്ട്.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇന്ത്യൻ ഭരണഘടന സൃഷ്ടിച്ച ഒരു സ്ഥാപനമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 320 (3) പ്രകാരം പരാമർശിച്ചിരിക്കുന്ന സിവിൽ സർവീസുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കമ്മീഷൻ സർക്കാരിന് ഉപദേശം നൽകുകയും നിയമന അധികാരികളുടെ അഭ്യർത്ഥനകൾ അനുസരിച്ച് വിവിധ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും എഴുത്തുപരീക്ഷ നടത്തുകയും കൂടാതെ/അല്ലെങ്കിൽ പ്രായോഗികമാക്കുകയും ചെയ്യുന്നു.

പരീക്ഷകൾ, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ, ഉദ്യോഗാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയും ഉദ്യോഗാർത്ഥികളെ അവരുടെ യോഗ്യതയെ അടിസ്ഥാനമാക്കി കർശനമായി നിയമനത്തിനായി ഉപദേശിക്കുകയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ സംവരണ നിയമങ്ങൾ പാലിക്കുകയും ചെയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിബിൻ ജോർജിന്റെയും ആൻസൺ പോളിന്റെയും ശുക്രൻ തെളിഞ്ഞു; റൊമാൻ്റിക്ക് കോമഡി ത്രില്ലറുമായി ഉബൈനി  (3 hours ago)

കനിവ് 108 ആംബുലൻസ് പദ്ധതി..  (4 hours ago)

ഇനി കേരളത്തിൽ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയാം..  (4 hours ago)

ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..  (4 hours ago)

ആംസ്റ്റർഡാമിൽ അരാജകത്വം  (4 hours ago)

ഹിസ്ബുള്ളയുടെ നേതാവ് നയീം ഖാസീം കൊല്ലപ്പെട്ടു ?  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ! ഇനി നിയമസഭയിലെ താരം..!  (4 hours ago)

ഇടത് കോട്ട തകർന്നില്ല..  (4 hours ago)

4K ദൃശ്യമികവോടെ 'വല്യേട്ടൻ' തിയേറ്ററുകളിലേയ്ക്ക്; ട്രെയിലർ പുറത്ത്!  (5 hours ago)

ISRAEL 900 ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ  (5 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (6 hours ago)

A R റഹുമാന്റെ 2000 കോടി ആസ്തി രണ്ടായി പിളർക്കുന്നു..! ജീവനാംശം കൊടുത്ത് മുടിയും..! പക്ഷേ സൈറയ്ക്ക് ഒരു രൂപയും കിട്ടില്ല  (6 hours ago)

വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (8 hours ago)

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 26,27 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; കർണാടക തീരത്ത്‌ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (8 hours ago)

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; തെക്കൻ ആൻഡമാൻ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു  (8 hours ago)

Malayali Vartha Recommends