ഹൈർസെക്കന്ഡറി അധ്യാപകരാകാനുള്ള സംസ്ഥാന യോഗ്യത പരീക്ഷ സെറ്റ് ജനുവരിയിൽ...ഉടൻ അപേക്ഷിക്കു....
ഹയർസെക്കന്ററി/ നോൺ വൊക്കേഷണൽ ഹയർസെക്കന്ററി അധ്യാപകരാകാനുള്ള സംസ്ഥാന യോഗ്യത പരീക്ഷ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്(സെറ്റ്) ജനുവരിയിൽ നടക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഒക്ടോബര് 20.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത 50 % മാർക്കോടുകൂടെയുള്ള ബിരുദാനന്തര ബിരുദം, ബി എഡ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ചില വിഷയങ്ങളെ ബി എഡ്ൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എസ് സി, എസ് ടി, പി ഡബ്ള്യു ഡി വിഭാഗക്കാർക്ക് ബിരുദാനന്തര ബിരുദത്തിൽ 5% മാർക്ക് ഇളവുണ്ട്. ഇതിലേക്ക് അപേക്ഷിക്കാനുള്ള അപേക്ഷാ ഫീസ് ജനറൽ/ ഓ ബി സി വിഭാഗക്കാർക്ക് 1000 രൂപയാണ്. എസ് സി, എസ് ടി, പി ഡബ്ള്യു ഡി വിഭാഗക്കാർക്ക് 500 രൂപയും ആണ്.
കൂടുതൽ വിവരങ്ങൾ അറിയാൻ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സിംബയോസിസ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റി എല്ലാ വർഷവും നടത്തുന്ന ഒരു യൂണിവേഴ്സിറ്റി തല പ്രവേശന പരീക്ഷയാണ് സിംബയോസിസ് എൻട്രൻസ് ടെസ്റ്റ് (SET). SET-യ്‌ക്കൊപ്പം, നിയമം, എഞ്ചിനീയറിംഗ്, ഡിസൈൻ തുടങ്ങിയ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി SLAT, SITEEE, SEED മുതലായ വിവിധ സർവ്വകലാശാല തല പ്രവേശന പരീക്ഷയും സർവകലാശാല നടത്തും.
https://www.facebook.com/Malayalivartha