കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി നേടാം: മിനിമം പത്താം ക്ലാസ് യോഗ്യത: ഈ അവസരം ഇനി കിട്ടില്ല...
കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Intelligence Bureau (IB) ഇപ്പോള്‍ Security Assistant/Executive & Multi-Tasking Staff തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് മൊത്തം 1671 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.മുമ്പ് ഇതേ Notification നവംബര്‍ മാസത്തില്‍ വന്നിരുന്നു. എന്നാല്‍ അന്ന് ഈ Notification ക്യാന്‍സല്‍ ചെയ്തിരുന്നു. ഇപ്പോൾ പുതുക്കിയ വിജ്ഞാതഃനപ്രകാരം ഫെബ്രുവരി 17 വരെ അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. .21,700 – 69,100 രൂപവരെയാണ് പ്രതിമാസ ശമ്പളം
Intelligence Bureau (IB)യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം ഇങ്ങനെയാണ് . ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് നിങ്ങൾ ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. Trivandrum Security Assistant/Executive ജനറൽ 82 ഒബിസി 10 SC 20 ST 2 EWS 13 127 Multi-Tasking സ്റ്റാഫ് ജനറൽ 3 ഒബിസി 2 1 6 എന്നിങ്ങനെ 133 ഒഴിവുകൾ ഉണ്ട്.
1. സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യുട്ടീവ് - ലെവൽ- ൩ വിഭാഗത്തിൽ (21700-69100 രൂപയാണ് പേ മെട്രിക്‌സ് കൂടാതെ അംഗീകൃത സെൻട്രൽ ഗവ. അലവൻസുകൾ ഉണ്ടായിരിക്കും .
2. എംടിഎസ്/ജനറൽ - ലെവൽ-1 (18000-56900 രൂപ പേ മെട്രിക്‌സും കൂടാതെ അംഗീകൃത സെൻട്രൽ ഗവ. അലവൻസുകൾ ഉണ്ടായിരിക്കും.
Security Assistant/Executive – തസ്തികയിലൈക്ക് പ്രായ പരിധി 27 വയസ്സും 2. Multi-Tasking സ്റ്റാഫ് വിഭാഗത്തിന് – 18 മുതൽ 25 വയസ്സ് വരെയുമാണ് ..SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഇളവുകൾ ഉണ്ട്.
അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ (പത്താം ക്ലാസ് പാസ്) അല്ലെങ്കിൽ തത്തുല്യം, ആണ് മിനിമം യോഗ്യത .. കൂടാതെ
ഉദ്യോഗാര്ഥി അപേക്ഷിച്ച സംസ്ഥാനത്തിന്റെ താമസ സർട്ടിഫിക്കറ്റ് കൈവശം വേണം . അപേക്ഷിക്കുന്ന സംസ്ഥാനത്തിന്റെ
പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം . ഇന്റലിജൻസ് ജോലിയിൽ ഫീൽഡ് പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ട്. എംടിഎസ്/ജനറൽ - അപേക്ഷ ഫീസ് Rs. 450/- Security Assistant/Executive – തസ്തികയിലൈക്ക് അപേക്ഷ ഫീസ് Rs. 500/-രൂപ അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഫെബ്രുവരി 17 . Official website https://www.mha.gov.in/
https://www.facebook.com/Malayalivartha