കേരളത്തിലെ എന്‍ജിനിയറിങ് / ആര്‍ക്കിടെക്ചര്‍ / ഫാര്‍മസി / മെഡിക്കല്‍ / മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ഏപ്രില്‍ 17 വരെ അപേക്ഷിക്കാം
കേരളത്തിലെ എന്‍ജിനിയറിങ് / ആര്‍ക്കിടെക്ചര്‍ / ഫാര്‍മസി / മെഡിക്കല്‍ / മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അടുത്ത അധ്യയന വര്‍ഷത്തെ (202425) പ്രവേശനത്തിനുള്ള അപേക്ഷയാണ് ക്ഷണിച്ചത്.
യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക്www.cee.kerala.gov.in മുഖേന ഏപ്രില്‍ 17ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.
https://www.facebook.com/Malayalivartha