നാലുവര്‍ഷ ബിരുദം ആരംഭിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ നിലവില്‍ അനുവദിക്കപ്പെട്ട മുഴുവന്‍ അധ്യാപക തസ്തികകളും നിലനിര്‍ത്തുമെന്നു മന്ത്രി ഡോ.ആര്.ബിന്ദു
നാലുവര്‍ഷ ബിരുദം ആരംഭിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ നിലവില്‍ അനുവദിക്കപ്പെട്ട മുഴുവന്‍ അധ്യാപക തസ്തികകളും നിലനിര്‍ത്തുമെന്നു മന്ത്രി ഡോ.ആര്.ബിന്ദു. മന്ത്രി കെ.എന്‍.ബാലഗോപാലുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
നാളെ ആരംഭിക്കുന്ന ആദ്യ ബാച്ചിന്റെ പഠനം പൂര്‍ത്തിയാകുന്നതുവരെ നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സേവന വ്യവസ്ഥകളും തസ്തികകളും തുടരാനാണ് തീരുമാനമെന്നു മന്ത്രി .
വിദ്യാര്‍ഥികള്‍ക്ക് മേജര്‍, മൈനര്‍, ഫൗണ്ടേഷന് കോഴ്സുകള്‍ നല്‍കുന്നതിന് ഗസ്റ്റ് അധ്യാപക സേവനം ഉറപ്പാക്കാനും ധാരണയായി .
https://www.facebook.com/Malayalivartha