നീറ്റ് യു.ജി എഴുതിയ മുഴുവന്‍ പേരുടെയും മാര്‍ക്ക് ടെസ്റ്റിംഗ് ഏജന്‍സി നാളെ ഉച്ചയ്ക്ക് 12ന് മുന്‍പ് ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി സുപ്രീംകോടതി
നീറ്റ് യു.ജി എഴുതിയ മുഴുവന്‍ പേരുടെയും മാര്‍ക്ക് ടെസ്റ്റിംഗ് ഏജന്‍സി നാളെ ഉച്ചയ്ക്ക് 12ന് മുന്‍പ് ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി സുപ്രീംകോടതി
മാര്‍ക്ക്, പരീക്ഷാകേന്ദ്രം, പരീക്ഷയെഴുതിയ നഗരം എന്ന് തരംതിരിച്ചാണ് നല്‍കേണ്ടത്. റോള്‍ നമ്പര്‍ പുറത്തുവിടാനാകില്ലെങ്കില്‍ ഡമ്മി നമ്പര്‍ ഉപയോഗിക്കാവുന്നതാണ്.
പരീക്ഷാ കേന്ദ്രം തിരിച്ച് ഫലം പുറത്തുവിടണമെന്ന നിലപാടിനെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തെങ്കിലും കോടതി വഴങ്ങാന്‍ തയ്യാറായില്ല. പുനഃപരീക്ഷ വേണമെന്ന ഹര്‍ജികളിലാണ് നടപടി. വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഹര്‍ജികളില്‍ അന്ന് തീരുമാനമെടുക്കാനാണ് സാധ്യതയുള്ളത്.
https://www.facebook.com/Malayalivartha