കഴിഞ്ഞ നവംബറില്‍ പരിശീലനം ആരംഭിച്ച കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയനിലെ 162, കെ.എ.പി രണ്ടാം ബറ്റാലിയനിലെ 152 പേര്‍ ഉള്‍പ്പെടെ 314 പൊലീസുകാര്‍ കര്‍മപഥത്തിലേക്ക്... പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
കഴിഞ്ഞ നവംബറില്‍ പരിശീലനം ആരംഭിച്ച കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയനിലെ 162, കെ.എ.പി രണ്ടാം ബറ്റാലിയനിലെ 152 പേര്‍ ഉള്‍പ്പെടെ 314 പൊലീസുകാര്‍ കര്‍മപഥത്തിലേക്ക്... പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാങ്ങാട്ടുപറമ്പ് നാലാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടിലാണ് പര്യടനം നടന്നത്.
2018ലെ പ്രളയകാലം മുതല്‍ ആവര്‍ത്തിച്ചുവരുന്ന ദുരന്തങ്ങളില്‍ ജനങ്ങളോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന സേനയായി പ്രവര്‍ത്തിക്കാനായി കേരള പൊലീസിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി . യോഗ്യതയുള്ളവര്‍ പൊലീസിന്റെ ഭാഗമായി മാറുന്നു. ഇത് പൊലീസിന്റെ കരുത്ത് വലിയ തോതില്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം പുതിയ മുഖം നല്‍കും. ജനങ്ങളുടെ ബന്ധു എന്നതാണ് ജനകീയ പൊലീസിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha