Widgets Magazine
07
Apr / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുകാന്ത് സുരേഷിനെ കൂടുതൽ കുരുക്കിലാക്കി പെൺസുഹൃത്തിന്റെ മൊഴി; വ്യാജ രേഖ ചമച്ച കൊച്ചിയിലെ സ്ഥാപനവും വെട്ടിൽ...


ലോകത്തിന്റെ പല കോണുകളിലും യുദ്ധ ഭീഷണികൾ..ഏത് നിമിഷവും തായ് വാനെ ചൈന ആക്രമിച്ചേക്കാമെന്ന വിലയിരുത്തല്‍ ശക്തം..തായ് വാനു ചുറ്റും ചൈന പടക്കപ്പലുകളും യുദ്ധ വിമാനങ്ങളും വിന്യസിച്ചു കഴിഞ്ഞു..


ട്രംപിന്റെ നീക്കങ്ങളിൽ ഭയന്ന് വിറച്ചിരിക്കുകയാണ് ശത്രു രാജ്യങ്ങൾ.. .20,000-ത്തോളം യുഎസിൽ നിർമ്മിച്ച ഹൈ-പവർ അസോൾട്ട് റൈഫിളുകൾ ഇസ്രായേലിന്..രം കപ്പലുകള്‍ വരെ തുളച്ച് കടക്കാവുന്ന തോക്കുകളാണ് ഇവ..


ഉമ്മയെ നഷ്ടമായ വീട്ടിൽ ഏകനായി അബ്ദുൽ റഹീം: വീടെന്ന സ്വപ്നത്തിനും കടമ്പകൾ ഏറെ....


എന്തൊരു സ്റ്റുപ്പിഡ് ജന്മമാണ് എന്റേത്...സഹപ്രവർത്തകർക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് ഐബി ഉദ്യോഗസ്ഥ: ഒരേ സമയം സുകാന്ത് തുടർന്നത് മൂന്ന് ബന്ധങ്ങൾ; ബാങ്ക് ഇടപാടുകൾ ഒരാളുമായി മാത്രം...

എട്ടാം ക്ലാസ്സില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ പരീക്ഷാഫലം ഇന്ന്...

05 APRIL 2025 08:47 AM IST
മലയാളി വാര്‍ത്ത

മിനിമം മാര്‍ക്ക് എട്ടാം ക്ലാസ്സില്‍ ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ പരീക്ഷാഫലം ശനിയാഴ്ച സ്‌കൂളുകളില്‍ പ്രസിദ്ധീകരിക്കും. ഓരോ വിഷയത്തിലും 30 ശതമാനം ആണ് മിനിമം മാര്‍ക്ക്. യോഗ്യതാ മാര്‍ക്ക് ലഭിക്കാത്ത കുട്ടികളുടെ രക്ഷിതാക്കളെ തിങ്കളാഴ്ച സ്‌കൂളില്‍ വിളിച്ചുവരുത്തി അധ്യാപക രക്ഷാകര്‍ത്തൃയോഗം ചേര്‍ന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. ഈ കുട്ടികള്‍ക്ക് എട്ടാംതീയതി മുതല്‍ 24 വരെ പ്രത്യേകം ക്ലാസുകള്‍ നല്‍കും.

മാര്‍ക്ക് കുറവുള്ള വിഷയത്തില്‍ മാത്രമാണ് ഈ ക്ലാസ്. ടൈംടേബിള്‍ ക്രമീകരിച്ച് ഓരോ വിഷയത്തിലെയും അധ്യാപകര്‍ ക്ലാസ് നല്‍കണം. 25 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ഇവര്‍ക്ക് അതതു വിഷയങ്ങളില്‍ വീണ്ടും പരീക്ഷനടത്തും.

ഈ പരീക്ഷയുടെ ഫലം 30-ന് പ്രസിദ്ധീകരിക്കും. ഈ പരീക്ഷയിലും മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത കുട്ടികളുണ്ടെങ്കില്‍ അവരെയും ഒന്‍പതിലേക്ക് ക്ലാസ് കയറ്റം നല്‍കാന്‍ തന്നെയാണ് നിര്‍ദേശം.

ഇവര്‍ക്ക് വീണ്ടും രണ്ടാഴ്ച പ്രത്യേകം ക്ലാസ് നല്‍കും. ഒന്‍പതില്‍നിന്ന് ജയിക്കുമ്പോഴെങ്കിലും കുട്ടികള്‍ക്ക് ഓരോ വിഷയത്തിലും പ്രാഥമികപരിജ്ഞാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. 80-100 ശതമാനം മാര്‍ക്കുള്ള കുട്ടികള്‍ക്ക് എ ഗ്രേഡ്, 60-79 ശതമാനം-ബി ഗ്രേഡ്,59-40 ശതമാനം-സി ഗ്രേഡ്,30-39 ശതമാനം-ഡി ഗ്രേഡ്, 30-ല്‍ താഴെ ഇ ഗ്രേഡ് എന്നിങ്ങനെയാവും എട്ടാം ക്ലാസ്സില്‍ ഗ്രേഡ് നിശ്ചയിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്ര പരിസരത്ത് ആര്‍.എസ്.എസിന്റെ കൊടി തോരണങ്ങള്‍ കെട്ടിയതും ഗൗരവത്തോടെ കാണണം; കൊല്ലം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തില്‍ ആര്‍.എസ്.എസ് ഗണഗീതം ആലപിച്ച സംഭവം അതീവ ഗുരുതരമാണ് എന്ന് പ്രതിപക്ഷ  (6 minutes ago)

നോയിഡയിൽ നിന്ന് പറന്നെത്തിയ മേഘ വരുത്തിവെച്ച വിന....! സുകാന്ത് രാജ്യം വിട്ടു  (34 minutes ago)

വിചാരണ അവസാന ഘട്ടത്തിലായത് കൊണ്ട് സിബിഐ അന്വേഷണം വേണ്ട; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ഹർജി തള്ളി ഹൈക്കോടതി  (1 hour ago)

"ബേബിയുടെ തീരുമാനം കാത്ത് പിണറായി: കോടിയേരിക്ക് കിട്ടാത്ത നീതി പിണറായിക്ക് കിട്ടുമോ? "  (1 hour ago)

'താങ്ങാനാകുന്നില്ല അമ്മേ': പുലർച്ചെ 2 മണിക്ക് അമ്മക്ക് മകന്റെ വീഡിയോ സന്ദേശം പിന്നാലെ 12-ാം നിലയിൽ നിന്നും ചാടി..!  (2 hours ago)

അഫാനോട് ജീവിതത്തിൽ ക്ഷമിക്കാൻ കഴിയില്ല; എന്റെ പൊന്നു മോനെ കൊന്നവനാണ്; അവനോട് എങ്ങനെ ക്ഷമിക്കും; തുറന്നടിച്ച് അഫാന്റെ മാതാവ് ഷെമി  (2 hours ago)

വിസിറ്റ് വിസ ഉടമകള്‍ നിയമലംഘനം നടത്തിയാല്‍  (2 hours ago)

ഹൈക്കോടതി റിട്ട. ജസ്റ്റിസ് എം.എന്‍.കൃഷ്ണന്‍  (3 hours ago)

മുണ്ടൂര്‍ കയങ്കോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കല്‍ വിനുവിന്റെ മകന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പിനെതിരെ നാട്ടുകാര്‍...  (3 hours ago)

ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിക്ക്  (3 hours ago)

ആശുപത്രിയില്‍ എത്തിച്ചെങ്കിലും...  (3 hours ago)

ഐ ബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പട്ട് ആരോപണ വിധേയായ സുകാന്ത് സുരേഷിനെ തേടി കൊച്ചിയിലും ചാവക്കാടും പോലീസ് തിരച്ചിൽ നടത്തി; സുകാന്തിന് അടുപ്പമുണ്ടായിരുന്നു യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം  (3 hours ago)

സ്വര്‍ണവിലയില്‍  (4 hours ago)

സുകാന്ത് സുരേഷിനെ കൂടുതൽ കുരുക്കിലാക്കി പെൺസുഹൃത്തിന്റെ മൊഴി; വ്യാജ രേഖ ചമച്ച കൊച്ചിയിലെ സ്ഥാപനവും വെട്ടിൽ...  (4 hours ago)

17 കിലോ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്ത കേസില്‍ കന്റോണ്‍മെന്റ് പോലീസ്  (4 hours ago)

Malayali Vartha Recommends