Widgets Magazine
18
Apr / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രീപ്രൈമറി സ്‌കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം വര്‍ധിപ്പിച്ച നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

09 APRIL 2025 11:49 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യന്‍ നേവിയിലെ അഗ്‌നിവീര്‍ എസ്എസ്ആര്‍, അഗ്‌നിവീര്‍ മെട്രിക് റിക്രൂട്‌മെന്റുകളിലേക്ക് ഏപ്രില്‍ 25 വരെ അപേക്ഷിക്കാം.

2025അധ്യയന വര്‍ഷത്തെ കീം( കേരള എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, മെ്ിക്കല്‍ എന്‍ട്രന്‍സ് പ്രവേശന പരീക്ഷ) പരീക്ഷയുടെ തീയതി പ്രഖ്യാപിച്ച് എന്‍ട്രന്‌സ് എക്‌സാമിനേഷന്‍ കമീഷണര്‍

എട്ടാംക്ലാസ് പരീക്ഷാഫലം... പുനഃപരീക്ഷ കൂടുതല്‍ നടത്തേണ്ടി വരുന്നത് ഹിന്ദി വിഷയത്തിന്

എം.ബി.എ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ അദ്ധ്യാപകന്റെ പക്കല്‍ നിന്ന് നഷ്ടപ്പെട്ട സംഭവത്തില്‍ പരീക്ഷ തിങ്കളാഴ്ച നടത്തും...

എട്ടാം ക്ലാസ് മിനിമം മാര്‍ക്ക് അടിസ്ഥാനത്തിലുള്ള പരീക്ഷാ ഫലം പ്രഖ്യാപിച്ചു....

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പിടിഎ നടത്തുന്ന വര്‍ധിപ്പിച്ച നടപടിക്ക്. ഹൈക്കോടതി സ്‌റ്റേ. സര്‍ക്കാര്‍ പിടിഎ നിയമിച്ച അധ്യാപകരുടെ ഓണറേറിയം 27,500 രൂപയും ആയമാരുടേത് 22,500 രൂപയുമാക്കി വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തു.

സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ആണ് നടപടി. അപ്പീലില്‍ ജൂണ്‍ 23ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീ കൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് വിശദമായ വാദം കേള്‍ക്കും. ഓണറേറിയം തുക സര്‍ക്കാര്‍ ഭരണതലത്തില്‍ തീരുമാനിക്കേണ്ടതാണെന്നും, വര്‍ധിപ്പിക്കണമെന്നു പറയാന്‍ കോടതിക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് ഹര്‍ജി നല്‍കിയത്.

ഓള്‍ കേരള പ്രീപ്രൈമറി സ്റ്റാഫ് അസോസിയേഷനും അധ്യാപകരും ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിച്ചായിരുന്നു സിംഗിള്‍ ബെഞ്ച് വേതനം വര്‍ധിപ്പിച്ച് ഉത്തരവിട്ടത്.

സര്‍ക്കാര്‍ നടത്തുന്ന പ്രീ-സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് തുല്യമായ ശമ്പള സ്‌കെയില്‍ ഉള്‍പ്പെടെയുള്ള സേവന വ്യവസ്ഥകള്‍ രൂപീകരിക്കുന്നതിനുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നുമായിരുന്നു അസോസിയേഷന്റെ ആവശ്യം. ദൈനംദിന ചെലവുകളിലുണ്ടായ വര്‍ദ്ധനയടക്കം കണക്കിലെടുക്കുമ്പോള്‍ ശമ്പളം കൂട്ടേണ്ടതുണ്ടെന്നും കോടതി വിലയിരുത്തിയിട്ടുണ്ടായിരുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിങ്ങള്‍ക്ക് രാഷ്ട്രപതിയോട് നിര്‍ദ്ദേശിക്കാന്‍ കഴിയില്ല; ജുഡീഷ്യറിക്കെതിരെ വിമര്‍ശനവുമായി ഉപരാഷ്ട്രപതി  (4 hours ago)

വീടിന്റെ ടെറസ്സില്‍ കഞ്ചാവ് കൃഷി നടത്തിയ ഉദ്യോഗസ്ഥന്‍ പിടിയില്‍  (4 hours ago)

ഷൈന്‍ ടോം ചാക്കോ ചിത്രം സൂത്രവാക്യം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്  (4 hours ago)

എക്സ്‌ക്ലൂസിവ് ദൃശ്യങ്ങള്‍ ഇതാ..; പരിഹാസ സ്റ്റോറി പങ്കിട്ട് ഷൈന്‍ ടോം ചാക്കോ  (5 hours ago)

തൃപ്പൂണിത്തറയില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍    (5 hours ago)

ഈസ്റ്റര്‍ ആഘോഷത്തിന് സംരക്ഷണം നല്‍കാനാകില്ലെന്ന് ഡല്‍ഹി പൊലീസ്  (5 hours ago)

പശ്ചിമഘട്ടത്തില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം ഏപ്രില്‍ 21ന് കാസര്‍കോട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും  (5 hours ago)

യുപിയില്‍ 11കാരിയായ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു  (6 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (7 hours ago)

ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിനുശേഷം മൃതദേഹത്തിനരികില്‍ പാമ്പിനെ കൊണ്ടിട്ടു  (7 hours ago)

ക്ഷേത്രത്തിലെ തിരുവാഭരണളുമായി മുങ്ങിയ കീഴ്ശാന്തി അറസ്റ്റില്‍  (7 hours ago)

ഗവിയില്‍ വിനോദയാത്രയ്ക്ക് പോയി വനത്തില്‍ കുടുങ്ങിയവരെ തിരികെ എത്തിച്ചു  (7 hours ago)

എമ്പുരാന്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചു  (8 hours ago)

ഈ ധൂര്‍ത്തിന് നിങ്ങള്‍ കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം; സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രചാരണ ധൂര്‍ത്തിന് കേരളസര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് ചെന്നിത്തല  (8 hours ago)

Malayali Vartha Recommends