സി.ബി.എസ്.ഇ പത്താം ക്ലാസ് പാസായ കുട്ടികള്‍ സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ബോണ്ട് സമര്‍പ്പിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് സി.ബി.എസ്.ഇ പത്താം ക്ലാസ് പാസായ കുട്ടികള്‍ ബോണ്ട് സമര്‍പ്പിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം വരെ പ്ലസ് വണ്‍ അപേക്ഷയോടൊപ്പം അമ്പത് രൂപയുടെ മുദ്ര പത്രത്തില്‍ ബോണ്ട് കൂടെ സമര്പ്പിക്കണ്ടതുണ്ടായിരുന്നു.
ഈ വ്യവസ്ഥയാണ് ഇത്തവണ സര്‍ക്കാര്‍ പിന്‍വലിച്ചത്
https://www.facebook.com/Malayalivartha