GUIDE
ഹയര് സെക്കന്ഡറി വിദ്യാര്ഥികള്ക്ക് നോട്ട്സ് ഉള്പ്പടെ പഠന കാര്യങ്ങള് വാട്സാപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നല്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്...
നിങ്ങൾക്ക് ജോലി ആവശ്യമെങ്കിൽ പരീക്ഷകളിൽ മാത്രം ജയിച്ചാൽ മതിയോ? ഇന്റർവ്യൂവിലും ശ്രദ്ധിക്കേണ്ടേ... ലളിതമായ ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ അഭിമുഖത്തിൽ എങ്ങനെ അണിഞ്ഞൊരുങ്ങാമെന്ന് നോക്കാം!!
19 August 2021
നിങ്ങളുടെ ഭാവി നിങ്ങളുടെ കൈയ്യിൽ സുരക്ഷിതമാകണമെങ്കിൽ മികച്ച കോഴ്സും, ഏറ്റവും മികച്ച കോളേജുകളിലും പഠനം പൂർത്തീകരിക്കണമെന്നുള്ള പരസ്യങ്ങൾ കണ്ടിട്ടുള്ളതാണ്... എന്നാൽ പരീക്ഷകളെക്കാളും വേണ്ടപ്പെട്ട ഒന്നുണ...
യുഎഇ തൊഴില് വിസകള് പുനരാരംഭിക്കും ..ആദ്യഘട്ടത്തില് സര്ക്കാര്, അര്ധ സര്ക്കാര് സ്ഥാപനങ്ങളിലേക്ക് തൊഴില് വിസയും ഗാര്ഹിക തൊഴിലാളികള്ക്ക് എന്ട്രി പെര്മിറ്റുകളുമാകും അനുവദിക്കുക
06 October 2020
തൊഴില് വിസകള് അനുവദിക്കുന്നത് ഭാഗികമായി പുനരാരംഭിക്കാനൊരുങ്ങി യുഎഇ. ആദ്യഘട്ടത്തില് സര്ക്കാര്, അര്ധ സര്ക്കാര് സ്ഥാപനങ്ങളിലേക്ക് തൊഴില് വിസയും ഗാര്ഹിക തൊഴിലാളികള്ക്ക് എന്ട്രി പെര്മിറ്റുകളുമ...
എംജി സര്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലേയ്ക്കുള്ള ബിരുദ പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
12 September 2020
എംജി സര്വകലാശാലയിലെ കോളേജുകളിലേയ്ക്കുള്ള ബിരുദപ്രവേശനത്തിനായുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് അവസാനത്തോടെ ട്രയല് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില് ...
എച്ച് -1 ബി വര്ക്ക് വിസ പുതുക്കിയ നിയമം : യു.എസ് വിദ്യാഭ്യാസമുള്ള ഇന്ത്യാക്കാർക്ക് മുന്ഗണന
23 May 2020
എച്ച് -1 ബി വര്ക്ക് വിസ പുതുക്കുമ്പോൾ ഇന്ത്യാക്കാർക്ക് ഗുണകരമാകുന്ന മാറ്റങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷ .. യു.എസ് വിദ്യാഭ്യാസമുള്ള വിദേശ സാങ്കേതിക വിദഗ്ധര്ക്ക് മുന്ഗണന നല്കുന്ന നിയമ നിര്മാണത്തിന് കോ...
സിംഗപ്പൂര് സ്ഥാപനങ്ങളില് പഠിയ്ക്കാം... ഇന്ത്യയില് നിന്നുകൊണ്ടു മാകാം!
21 April 2020
ഏഷ്യയിലെ പ്രധാനപ്പെട്ട എജുക്കേഷന് ഹബ് ആയി അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നത് സിംഗപ്പൂര് ആണ്. സുരക്ഷിതവും വിശാലവും സുഖപ്രദവുമായ രീതിയില് വൈവിധ്യമാര്ന്ന വിദ്യാഭ്യാസ സംബന്ധമായ സേവനങ്ങള് സിംഗപ്പൂര് ന...
ലോക്ക് ഡൗണ് കാലത്ത് നിങ്ങളുടെ കുട്ടികളുടെ ഗണിത ശാസ്ത്ര കഴിവുകള് വികസിപ്പിയ്ക്കാം
17 April 2020
കൊറോണ വൈറസ് വിവിധ മേഖലയെ അടച്ചു പൂട്ടിലേയ്ക്ക് നയിച്ചിരിയ്ക്കുകയാണല്ലോ. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയെയും അത് വളരെ ദോഷകരമായ രീതിയില് ബാധിച്ചിട്ടുണ്ട് . സാമൂഹ്യ അകലം പാലിയ്ക്കേണ്ടതിന് സ്കൂളുകളും അടച്...
ജോര്ജിയയില് എം ബി ബി എസ്സ് പഠിയ്ക്കാം
20 March 2020
യുറേഷ്യയുടെ കോക്കസസ് പ്രദേശത്തുള്ള മനോഹരമായ ഒരു രാജ്യമാണ് ജോര്ജിയ. കഴിഞ്ഞ 15 -20 വര്ഷങ്ങളില് ജോര്ജിയയില് നിന്നും മെഡിക്കല് ബിരുദമോ പ്രൊഫഷണല് ബിരുദമോ നേടി തങ്ങളുടെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്...
ബിസിനസ്സ് ബിരുദം നേടിയവരുടെ തൊഴില് സാധ്യത കുറയ്ക്കുന്നത് കാലിക പ്രാധാന്യമുള്ള കരിക്കുലത്തിന്റെ അഭാവം എന്ന് വിദഗ്ദ്ധര്
19 March 2020
ഉയര്ന്ന ശമ്പളവും ബിസിനസ്സ് രംഗത്തെ ശക്തമായ വ്യക്തി പ്രഭാവവും എത്തിപ്പിടിയ്ക്കാനുള്ള മോഹവുമായാണ് ഓരോ വിദ്യാര്ത്ഥിയും ബിസിനസ്സ് സ്കൂളുകളില് ചേരുന്നത് . എന്നാല്, തൊഴില് മേഖലയ്ക്ക് അനുയോജ്യമായ രീതിയ...
COVID-19 : CLAT, MHCET Law, AILET, KLEE 2020- തുടങ്ങിയ പ്രവേശന പരീക്ഷകള് നീട്ടി വച്ചേക്കും
14 March 2020
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാലും ലോകാരോഗ്യ സംഘടന അതിനെ മഹാമാരി ആയി പ്രഖ്യാപിച്ചതിനാലും രാജ്യത്ത് കുറേയധികം വിദ്യാഭ്യാസ സ്ഥാപനങ്ങള് പൂട്ടിയിട്ടിരിയ്ക്കയാണ്. മിക്ക സംസ്ഥാനങ്ങളിലും സ്കൂളുകള് മാര്...
വിദേശപഠനം നടത്താന് ആഗ്രഹിയ്ക്കുന്ന ഇന്ത്യന് വിദ്യാര്ത്ഥികള് ക്കായി നല്കപ്പെടുന്ന ഇന്ഡ്യാ ഗവണ്മെന്റിന്റെ ഉന്നത സ്കോളര് ഷിപ്പുകളെ കുറിച്ച് അറിയുക
13 March 2020
വിദേശ യൂണിവേഴ്സിറ്റികളില് ഉപരി പഠനം നടത്താന് ആഗ്രഹിയ്ക്കുന്ന വിദ്യാര്ത്ഥികള്ക്കായി ഇന്ത്യ ഗവണ്മെന്റ് നല്കുന്ന ഗ്രാന്റുകള് ഇവയാണ്. 1. Overseas Doctoral Fellowship Programme (ഓവര്സീസ് ഡോക്ടറല് ...
കോമണ് ലോ അഡ്മിഷന് ടെസ്റ്റ് (CLAT 2020 )- മാതൃകയ്ക്ക് മാറ്റം , വിദ്യാര്ത്ഥികളുടെ ഗ്രഹണ ശേഷി പരിശോധിയ്ക്കുന്ന ചോദ്യങ്ങളുടെ എണ്ണം കൂട്ടുന്നു
12 March 2020
2020 മെയ് 10-ന് നടത്താന് ഉദ്ദേശിയ്ക്കുന്ന CLAT അഥവാ കോമണ് ലോ അഡ്മിഷന് ടെസ്റ്റിന്റെ മാതൃകയ്ക്ക് ധാരാളം വ്യതിയാനങ്ങള് വരുത്താനായി കണ്സോര്ഷ്യം ഓഫ് നാഷണല് ലോ യൂണിവേഴ്സിറ്റീസ് തീരുമാനിച്ചിരിയ്ക്കുന...
IIM Rohtak- ന്റെ ഡ്യൂവല് ഡിഗ്രി മാനേജ്മെന്റ് പ്രോഗ്രാമിലേയ്ക്ക് ഇപ്പോള് അപേക്ഷിയ്ക്കാം
12 March 2020
IIM Rohtak (ഐ ഐ എം റോത്തക് ) അവരുടെ പഞ്ചവല്സര, ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന് മാനേജ്മെന്റിന്റെ രണ്ടാം ബാച്ചിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് അപേക്ഷകള് ക്ഷണിച്ചു. ഐ പി എം ആപ്റ്റിട്യൂട് ടെസ്റ്റിലൂടെയ...
പ്രതിരോധ സേനാംഗങ്ങളുടെ കുടുംബത്തിലെ വിദ്യാര്ത്ഥികള്ക്ക് പഠനത്തിന് സ്കോളര്ഷിപ്പുമായി ഒരു NBFC
11 March 2020
ഇന്ത്യയുടെ പ്രതിരോധ സേനയുടെ ഭാഗമായി നിന്നുകൊണ്ട് മാതൃ രാജ്യത്തിനായി സമര്പ്പിത സേവനം നടത്തുന്ന സേനാംഗങ്ങളെ ആദരിയ്ക്കാനായി , പ്രതിരോധ സേനാംഗങ്ങളുടെ കുടുംബത്തിലെ വിദ്യാര്ത്ഥികള്ക്കായി ഒരു സ്കോളര്ഷിപ...
JEE Advanced 2020-യുടെ ബ്രോഷര് ഐ ഐ ടി ഡല്ഹി റിലീസ് ചെയ്തു
11 March 2020
JEE Advanced 2020-യുടെ ഇന്ഫര്മേഷന് ബ്രോഷര് ഡല്ഹി ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില് റിലീസ് ചെയ്തു . താല്പര്യമുള്ള വിദ്യാര്ത്ഥികള്ക്ക് ഓണ്ലൈനില് ബ്ര...
എന്ജിനിയറിങ്- എം ബി എ ബിരുദധാരികളേക്കാള് പ്രാമുഖ്യം തൊഴില് പരിശീലനം ലഭിക്കുന്ന വൊക്കേഷണല് കോഴ്സുകള് കഴിഞ്ഞെത്തുന്നവര്ക്ക് ലഭിയ്ക്കുന്നതായി റിപ്പോര്ട്ട്
10 March 2020
ഇക്കഴിഞ്ഞ രണ്ടു വര്ഷങ്ങളില് തൊഴില് മേഖലയില് എന്ജിനിയറിങ്, എം ബി എ ബിരുദധാരികളുടെ ശമ്പളം യഥാക്രമം 4 %-വും 3 %-വും വര്ധന കാണിച്ചപ്പോള് തൊഴില് പരിശീലനം നേടി പുറത്തു വരുന്ന, വൊക്കേഷണല് പഠനം പൂര്...