GUIDE
കേരള സര്‍വകലാശാലയില്‍ നാലു വര്‍ഷ ബിരുദ പരീക്ഷ തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ ആറുവരെ
പി എസ സി മാറ്റി വച്ച പരീക്ഷ ജൂലായിൽ നടത്തും
07 June 2018
നിപ ഭീഷണി മൂലം മാറ്റി വച്ച പ്രധാന പി എസ് സി പരീക്ഷകൾ ജൂലായിൽ .മെയ് 26 ന് നടക്കേണ്ടിയിരുന്ന പുരുഷ വനിതാ സിവിൽ പോലീസ് ഓഫീസർ പരീക്ഷയും കമ്പനി/ ബോർഡ്/ കോർപ്പറേഷൻ/അസിസ്റ്റന്റ്/അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പ...
സ്റ്റേറ്റ് എലിജിബിലിറ്റി എക്സാം സെപ്റ്റംബർ 16 ന്
06 June 2018
ഹയര്‍സെക്കണ്ടറി നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അധ്യാപക നിയമനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) സെപ്റ്റം...
മാറ്റി വച്ച പരീക്ഷകൾ പി എസ് സി ഞായറാഴ്ചകളില്‍ നടത്താൻ ധാരണ
06 June 2018
നിപ ഭീഷണിമൂലം മാറ്റിവെച്ച പരീക്ഷകള്‍ വേഗത്തില്‍ നടത്താന്‍ പി.എസ്.സി. ശ്രമം തുടങ്ങി. ഞായറാഴ്ചകള്‍കൂടി ഉപയോഗപ്പെടുത്തി ജൂലായില്‍ തന്നെ പരീക്ഷകള്‍ നടത്താനാണ് ആലോചന. ഇതിന് കമ്മിഷന് യോഗം അനുമതി നല്കി. സ്...
നീറ്റ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു
04 June 2018
എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്കുളള നീറ്റ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് cbseneet.nic.in , cbseresults.nic.in എന്ന വെബ് സൈറ്റിലൂടെ പരീക്ഷാഫലം അറിയാം.പ്രതീക്ഷിച്ചതിന...
നീറ്റ് ഫലപ്രഖ്യാപനം ഇന്ന്
04 June 2018
എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്കുളള നീറ്റ് പ്രവേശന പരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ട് മണിക്കാണ് ഫല പ്രഖ്യാപനമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് cbse...
നിപ്പ വൈറസ് :ഹയര്‍ സെക്കണ്ടറി സേ/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി വച്ചു
04 June 2018
നിപ വൈറസ് ബാധയെ തുടര്‍ന്ന് ഹയര്‍ സെക്കണ്ടറി സേ/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി. ജൂണ്‍ അഞ്ചിന് ആരംഭിക്കാനിരുന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകളാണ് മാറ്റി വെച്ചത് . ഈ പരീക്ഷകള...
തമിഴ്നാട് പി എസ് സി പരീക്ഷ എഴുതുന്നവരുടെ പ്രായപരിധിയിൽ മാറ്റം
02 June 2018
തമിഴ്നാട് പി.എസ്.സി പരീക്ഷ എഴുതുന്നവരുടെ പ്രായപരിധി രണ്ടു വര്‍ഷം കൂട്ടി. വെള്ളിയാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് ഇൗക്കാര്യം പ്രഖ്യാപിച്ചത്. പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കും മ...
പി എസ് സി പരീക്ഷകൾ മാറ്റി വച്ചു
02 June 2018
നിപ വൈറസ് ബാധയുടെ സാഹചര്യത്തില്‍ ജൂണ്‍ പതിനാറാം തീയതി വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണ്‍ലൈന്‍ ഒഴികെയുള്ള എല്ലാ പരീക്ഷകളും പി എസ് സി മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂണ്‍ ഒൻപതിന് നട...
മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ഇനി ഓൺലൈനിൽ അപേക്ഷിച്ചാൽ മാത്രം
02 June 2018
എംജി സര്‍വകലാശാല ബജറ്റ് മോണിറ്ററിങിന്റെ ഭാഗമായി മൈഗ്രേഷന്‍ സര്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ഓണ്‍ലൈന്‍ മൈഗ്രേഷന്‍ ...
പ്ലസ് ടു കഴിഞ്ഞാൽ ......
31 May 2018
ഒന്നാം ക്ലാസ്സില്‍ ചേരുന്നത് മുതല്‍ പ്ലസ് ടു ആകുന്നതു വരെ ഒന്നും ചിന്തിക്കേണ്ട. നന്നായി പഠിച്ചാല്‍ ജയിച്ചങ്ങനെ പോകാം. എന്നാല്‍ പ്ലസ് ടു കഴിഞ്ഞാല്‍ ഇനിയെന്ത് എന്ന ചോദ്യമാകും പലരുടെയും മുന്നില്‍. പ്ലസ് ...
സി.ബി.എസ്.ഇ പത്താം ക്ലാസ് പാസായ കുട്ടികള്‍ സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ബോണ്ട് സമര്‍പ്പിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
31 May 2018
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് സി.ബി.എസ്.ഇ പത്താം ക്ലാസ് പാസായ കുട്ടികള്‍ ബോണ്ട് സമര്‍പ്പിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം വരെ പ്ലസ് വണ്‍ അപേക്ഷയോടൊപ്പം അ...
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
29 May 2018
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഏകദേശം 16 ലക്ഷം വിദ്യാര്‍ഥികളാണ് രാജ്യത്ത് സിബിഎസ്ഇ ഫലം കാത്തിരുന്നത്. 86.7 ശതമാനം പേര് ഉന്നത പഠനത്തിന് യോഗ്യത നേടി. രാജ്യത്തെ നാലു പേര് ഉന്നത മാ...
എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ വിഭാഗങ്ങളിലെ ബിരുദകോഴ്സുകളിലേക്ക് പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു
29 May 2018
എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ വിഭാഗങ്ങളിലെ ബിരുദകോഴ്സുകളിലേക്ക് പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ മുഖേന നടത്തും. സ്വയംഭരണ കോളേജായ മഹാരാജാസില്‍ പ്രവേശനം സര്‍വകലാശാലയുടെ പൊതുപ്രവേശനത്തില്‍ ഉള്പ്പെടാത്തതി...
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം നാളെ
28 May 2018
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം നാളെ വൈകീട്ട് നാലിന് പ്രഖ്യാപിക്കും. results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭിക്കും...
വിഎച്ച്എസ്ഇ കോഴ്സിലേക്ക് മേയ് 30വരെ അപേക്ഷിക്കാം
28 May 2018
എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട തൊഴില്‍മേഖലയില്‍ പരിശീലനം നേടുന്നതിനും ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടുന്നതിനും അവസരമൊരുക്കുന്ന വിഎച്ച്എസ്ഇ കോഴ്സിലേക്ക് മേയ് 30വരെ ...