ഈ വര്‍ഷം പകല്‍ വെളിച്ചത്തില്‍ ബുധനെ കാണാം
പകല്‍വെളിച്ചത്തില്‍ ഈ വര്‍ഷം ബുധന്‍ ഉദിക്കും. ഈ അപൂര്‍വദൃശ്യം ആകാശത്ത് പ്രത്യക്ഷമാകുക മേയ് 9 നാകും. ശാസ്ത്രജ്ഞര്‍ ഈ പ്രതിഭാസം പകര്‍ത്താനുള്ള ശ്രമം ആരംഭിച്ചു. അഞ്ച് മണിക്കൂര്‍ കാഴ്ച നീണ്ടു നില്‍ക്കുന്നത്. ശാസ്ത്രജ്ഞരുടെ നിലപാട് അനുസരിച്ച് അന്നേ ദിവസം നഗ്‌നനേത്രങ്ങള്‍കൊണ്ടു ബുധനെ വീക്ഷിക്കുന്നത് അപകടകരമാണെന്നാണു. കണ്ണിനു ബുധനില്‍നിന്നുള്ള രശ്മികള്‍ ഹാനികരമാണ്. ബുധനെ കാണാണ്‍ പ്രത്യേക ഗ്ലാസുകളോ, ഫില്‍റ്ററുകള്‍ ഉള്ള വീഡിയോ ക്യാമറകളോ ഉപയോഗിക്കണം.
ബുധന്‍ ഈ വര്‍ഷം ലോകത്തിനു ഭാഗ്യം കൊണ്ടുവരുമെന്നു വാദിക്കുന്ന ജ്യോതിഷികളും രംഗത്തുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha