അഞ്ച് ദിവസം നീണ്ടുനിന്ന ദൗത്യം... ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി സ്പേസ് എക്സ്....
അഞ്ച് ദിവസം നീണ്ടുനിന്ന ദൗത്യം... ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി സ്പേസ് എക്സ്...
പൊളാരിസ് ഡോണ്‍ ദൗത്യം പൂര്‍ത്തിയാക്കിയ യാത്രികര്‍ സുരക്ഷിതമായി ഞായറാഴ്ച ഭൂമിയില്‍ തിരിച്ചെത്തി. അഞ്ച് ദിവസം നീണ്ടുനിന്ന ദൗത്യത്തെ ബഹിരാകാശ രംഗത്തെ വലിയ കുതിച്ചുചാട്ടം എന്നാണ് നാസ പ്രശംസിച്ചത്. അമേരിക്കന്‍ കോടീശ്വര വ്യവസായിയായ ജാരെഡ് ഐസാക്മാന്‍ (41), സ്‌പെയ്‌സ്എക്‌സ് എന്‍ജിനിയര്‍മാരായ അന്നാ മേനോന്‍, സാറാ ഗിലിസ്,വിരമിച്ച എയര്‍ഫോഴ്സ് പൈലറ്റായ സ്‌കോട്ട് പൊറ്റീറ്റ് എന്നിവരാണ് ദൗത്യത്തില്‍ പങ്കെടുത്തത്.
അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യന്‍ കടന്നുചെല്ലുന്ന ബഹിരാകാശത്തെ ഏറ്റവും കൂടിയ ദൂരമാണിത്. ബഹിരാകാശ ഗവേഷകരല്ലാത്ത വ്യക്തികള്‍ നടത്തുന്ന ബഹിരാകാശ യാത്രയെന്ന പ്രത്യേകതയും പൊളാരിസ് ദൗത്യത്തിനുണ്ട്.
ഐസാക്മാനും സാറാ ഗില്ലിസിനുമൊപ്പം സ്‌കോട്ട് പൊറ്റീറ്റ്, അന്നാ മേനോന്‍ എന്നിവരും ദൗത്യത്തിന്റെ ഭാഗമായിരുന്നു.
"
https://www.facebook.com/Malayalivartha