Widgets Magazine
29
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


13 നില കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് 2 വയസ്സുകാരൻ താഴേക്ക് വീണു..കുട്ടിയെ രക്ഷിക്കാൻ ഓടിയെത്തി യുവാവ്..പൂർണമായി കയ്യിൽ ഒതുങ്ങിയില്ലെങ്കിലും യുവാവിന്റെ ശ്രമം വീഴ്ചയുടെ ആഘാതം കുറയ്ക്കാൻ സഹായകമായി...


നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയ്ക്കായി, അരക്കമല വളഞ്ഞെങ്കിലും പൊലീസിന് പ്രതിയെ മാത്രം കിട്ടിയില്ല...വിശപ്പ് സഹിക്കാന്‍ കഴിയാത്ത വ്യക്തിയാണ് ചെന്താമര...മല ഇറങ്ങുമെന്നാണ് പ്രതീക്ഷ...


പകയുടെ കാരണം ഞെട്ടിപ്പ്... സുധാകരന്റെ ഭാര്യയെ ചെന്താമര വെട്ടിക്കൊന്നത് 5 വര്‍ഷം മുമ്പ്; മാനസാന്തരം കിട്ടി ജാമ്യം നേടിയെന്ന് കരുതിയ നാട്ടുകാര്‍ക്ക് തെറ്റി; ഇപ്പോള്‍ സുധാകരനെയും അമ്മയെയും കൊലപ്പെടുത്തി


ബിജെപിയിലേക്കും എന്‍ഡിഎയിലേക്കും കുടിയേറിയവര്‍ക്കും കൂട്ടുകൂടിയവര്‍ക്കും കഷ്ടവും നഷ്ടവും ബാക്കി... ബിഡിജെഎസും തുഷാര്‍ വെള്ളാപ്പള്ളിയും ബിജെപി മുന്നണിയില്‍ നിന്ന് കാലിയാകാന്‍ തീരുമാനിച്ചിരിക്കുന്നു...


ആം ആജദ്മി നേതാവ് അരവിന്ദ് കേജരിവാളിനെ അപായപ്പെടുത്താന്‍ ആരാണ് നീക്കം നടത്തുന്നത്? ആം ആദ്മി പ്രസ്ഥാനത്തെയും ഇല്ലായ്മപ്പെടുത്താനുള്ള നീക്കം.. ഡല്‍ഹി മുഖ്യമന്ത്രി അതിഷിയാണ് ആശങ്ക പുറത്തുവിട്ടിരിക്കുന്നത്...

പ്രതീക്ഷയോടെ....അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ ബോയിംഗ് സ്റ്റാര്‍ലൈനര്‍ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിച്ചെത്തിക്കുന്നത് അടക്കമുള്ള ലക്ഷ്യങ്ങള്‍ക്കായി സ്‌പേസ് എക്സിന്റെ ക്രൂ-9 ദൗത്യം വിക്ഷേപിച്ചു....

29 SEPTEMBER 2024 11:20 AM IST
മലയാളി വാര്‍ത്ത

പ്രതീക്ഷയോടെ.. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ ബോയിംഗ് സ്റ്റാര്‍ലൈനര്‍ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിച്ചെത്തിക്കുന്നത് അടക്കമുള്ള ലക്ഷ്യങ്ങള്‍ക്കായുള്ള സ്‌പേസ് എക്സിന്റെ ക്രൂ-9 ദൗത്യം വിക്ഷേപിച്ചു.

ഫ്‌ലോറിഡയിലെ കേപ് കനാവെറല്‍ സ്‌പേസ് ഫോഴ്സ് സ്റ്റേഷനിലെ പ്രത്യേക വിക്ഷേപണത്തറയില്‍ നിന്നാണ് രണ്ട് ബഹിരാകാശ യാത്രികരുമായി സ്‌പേസ് എക്സിന്റെ ഫാള്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഫ്രീഡം എന്ന് വിളിക്കുന്ന ഡ്രാഗണ്‍ ക്യാപ്സൂളിലാണ് ഇരുവരുടെയും സഞ്ചാരം. ഹെലീന്‍ ചുഴലിക്കറ്റിനെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ചിരുന്നതിലും ഏറെ താമസിച്ചാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് രണ്ട് രാത്രികരുമായി ക്രൂ-9 ദൗത്യം പുറപ്പെട്ടത്.

നാസയുടെ നിക്ക് ഹഗ്യൂ ആണ് ക്രൂ-9ന്റെ കമാന്‍ഡര്‍. റഷ്യന്‍ സഞ്ചാരിയായ ഗോര്‍ബുനോവാണ് ദൗത്യസംഘത്തിലെ രണ്ടാമന്‍. ഇരുവരും ഇന്ന് ഞായറാഴ്ച ഐഎസ്എസില്‍ എത്തിച്ചേരും.

ഫ്‌ലോറിഡയിലെ എസ്എല്‍സി-40 ലോഞ്ച് പാഡില്‍ നിന്നുള്ള ആദ്യ ബഹിരാകാശ ക്രൂ ലോഞ്ചാണിത്. മനുഷ്യരെ വഹിക്കാത്ത ബഹിരാകാശ വിക്ഷേപണങ്ങളായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ ഈ വിക്ഷേപണത്തറയില്‍ നിന്നുണ്ടായിരുന്നത്. രണ്ട് വര്‍ഷം സമയമെടുത്താണ് നാസയും സ്‌പേസ് എക്സും ചേര്‍ന്ന് ഈ വിക്ഷേപണത്തറ ആസ്ട്രോണറ്റ് ഫ്‌ലൈറ്റുകള്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരവിന്ദ് കെജ്രിവാളിനെ മദ്യ അഴിമതിയുടെ സൂത്രധാരനെന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധി  (4 hours ago)

കോടികളുടെ വിലവരുന്ന ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച കേസില്‍ ടാന്‍സാനിയന്‍ പൗരനെ വെറുതെ വിട്ട് കോടതി  (4 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്കായുള്ള തിരച്ചിലില്‍ ഫലം കണ്ടു: പോത്തുണ്ടി മാട്ടായി വനമേഖലയില്‍നിന്ന് ചെന്താമരയെ പോലീസ് പിടികൂടി  (4 hours ago)

ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂളുകളുടെ വേനലവധിക്കാലം പ്രഖ്യാപിച്ചു; പ്രവാസികള്‍ അവധി ആഘോഷിക്കാന്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ തിരക്കിലാണ്....  (5 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയെ പോത്തുണ്ടിയില്‍ കണ്ടു: പോത്തുണ്ടിയില്‍ ഊര്‍ജ്ജിത അന്വേഷണം നടത്തി പൊലീസും നാട്ടുകാരും  (5 hours ago)

കളമശേരിയില്‍ ആഡംബര സ്പോര്‍ട്‌സ് കാറായ ഫെരാരി അപകടത്തില്‍പ്പെട്ടു; നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചത് 5 കോടിയുടെ ഫെരാരി  (5 hours ago)

ഭര്‍ത്താവ് നഗ്‌നചിത്രങ്ങളെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചെന്ന് യുവതിയുടെ പരാതി  (5 hours ago)

നെന്മാറ ഇരട്ട കൊലക്കേസില്‍ എസ്.എച്ച്.ഒയെ സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ കരിങ്കൊടി കാട്ടിയതില്‍ രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍  (7 hours ago)

'നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍': ഡോക്യുമെന്ററിയുടെ പകര്‍പ്പവകാശ ക്ലെയിമുകള്‍ തള്ളിക്കളയാനുള്ള നെറ്റ്ഫ്‌ലിക്‌സിന്റെ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി  (7 hours ago)

വന്യജീവി ആക്രമണം സങ്കീര്‍ണമായ പ്രശ്‌നം: എളുപ്പത്തിലുള്ള പരിഹാര മാര്‍ഗങ്ങളൊന്നും ഇക്കാര്യത്തില്‍ ഇല്ലെന്നും പ്രിയങ്ക ഗാന്ധി എംപി  (8 hours ago)

വൈറലായി ദിലീപിന്റെയും കുഞ്ചാക്കോ ബോബന്റെയും പുത്തൻ ചിത്രം; വിശ്വസിക്കാൻ കൊള്ളില്ല.? ചതിക്കുമെന്ന് ആരാധകർ!!  (8 hours ago)

ഉത്തേജക മരുന്നുകള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധന; 50 ജിമ്മുകളില്‍ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുത്തു  (9 hours ago)

വരുന്നു കൊടുംവേനല്‍: കേരളം ചുട്ടുപൊള്ളും; ചൂട് 42 ഡിഗ്രി കടക്കും; മരണസാധ്യതയേറി!!!  (9 hours ago)

നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചതറിഞ്ഞിട്ടും കോടതിയെ അറിയിച്ചില്ല; നെന്മാറ എസ്എച്ച്ഒയ്ക്ക് പിഴവുണ്ടായെന്ന് റിപ്പോര്‍ട്ട്  (10 hours ago)

Malayali Vartha Recommends